കോട്ടയം ജില്ലയില്‍ ഈ സ്ഥലങ്ങളില്‍ ആഗസ്റ്റ് 16 ചൊവ്വാഴ്ച വൈദ്യുതി മുടങ്ങും
കോട്ടയം: ജില്ലയില്‍ ഈ സ്ഥലങ്ങളില്‍ ആഗസ്റ്റ് 16 ചൊവ്വാഴ്ച വൈദ്യുതി മുടങ്ങും.
ഏറ്റുമാനൂര്‍ സെക്ഷന്‍ പരിധിയില്‍ വരുന്ന നൂട്ടൊന്നുകവല, പരോളിക്കല്‍, തുമ്പശ്ശേരി ഭാഗങ്ങളില്‍ രാവിലെ 9 മുതല്‍ 5 വരെ വൈദ്യുതി മുടങ്ങും.
പുതുപ്പള്ളി ഇലക്ട്രിക്കല്‍ സെക്ഷന്റെ പരിധിയില്‍ വരുന്ന പാലയ്ക്കലോടിപ്പടി, കീച്ചാല്‍, നാഗപുരം, ചെമ്മരപ്പളളി ഭാഗങ്ങളില്‍ ഭാഗികമായി വൈദ്യുതി മുടങ്ങും.
ഈരാറ്റുപേട്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ ക്രഷര്‍, ഇഞ്ചോലിക്കാവ്, ക്രീപ്പ്മില്‍, അരുവിത്തുറ കോളേജ് എന്നീ ട്രാന്‍സ്ഫോര്‍മറുകളുടെ പരിധിയില്‍ രാവിലെ 8 മുതല്‍ വൈകിട്ട് 5 വരെയും, കടുവാമൊഴി, റോട്ടറി ക്ലബ്, വിക്ടറി
അരുവിത്തുറ, ബ്ലോക്ക് റോഡ്, പെരുനിലം എന്നീ ട്രാന്‍സ്ഫോര്‍മറുകളുടെ പരിധിയില്‍ രാവിലെ 8 മുതല്‍ വൈകിട്ട് 5 വരെ ഭാഗീകമായും വൈദ്യുതി മുടങ്ങും.
ചങ്ങനാശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷന്റെ പരിധിയില്‍ വടക്കേക്കര റെയില്‍വേ ക്രോസ്സ് , കുറ്റിശ്ശേരിക്കടവ് എന്നീ ട്രാന്‍സ്ഫോര്‍മറുകളില്‍ രാവിലെ 09:30 മുതല്‍ 05:00 മണി വരെയും പാലാത്ര കോളനി , വാഴപ്പള്ളി കോളനി , പാലാത്ര ബി.എസ്.എന്‍.എല്‍ എന്നീ ട്രാന്‍സ്ഫോര്‍മറുകളില്‍ ഭാഗികമായും വൈദ്യുതി മുടങ്ങും.
അതിരമ്പുഴ സെക്ഷന്‍ ഓഫീസിന്റെ ആനമല ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ വൈദ്യുതി രാവിലെ 9.00 മുതല്‍ 6.00 വരെ മുടങ്ങും.
പാലാ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ വരുന്ന കിഴ തടിയൂര്‍, കാര്‍മല്‍, ഞൊണ്ടിമാക്കല്‍, മരിയ സദനം, ഇളം തോട്ടം, ചെറുപുഷ്പം, ഹോളി ഫാമിലി, ചാവറ സ്കൂള്‍, കൊച്ചിടപ്പാടി എന്നീ ട്രാന്‍സ്ഫോര്‍മറുകളുടെ പരിധിയില്‍ രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.
അയര്‍കുന്നം സെക്ഷന്‍ പരിധിയില്‍ പുളീം ചുവടു,ടാപ്പുഴ,ആറുമാനൂര്‍,ഗൂര്‍ ഖണ്ട സാരി,പയറ്റുകുഴി,നീറി ക്കാടു,കാക്കത്തോട്,വന്നല്ലൂര്‍ക്കര,അയ്യന്‍കോവിക്കല്‍,തണ്ടാ ശ്ശേരി എന്നീ ഭാഗങ്ങളില്‍ രാവിലെ 9 മുതല്‍ 5 വരെ വൈദ്യുതി മുടങ്ങുന്നതാണ്.
മണര്‍കാട് ഇല: സെക്ഷന്‍ പരിധിയില്‍ വരുന്ന മാലം, പഴയിടത്തു പടി, ജോണ്‍ ഓഫ് ഗോഡ്,തുരുത്തി പടി, കാലായി പടി ,എന്നീ ട്രാന്‍സ്ഫോര്‍മറിന്റെ പരിധിയില്‍ വരുന്ന ഭാഗങ്ങളില്‍ 9 മണി മുതല്‍ 5 മണി വരെ വൈദ്യുതി മുടങ്ങും’