കുട്ടികൾ ബെല്ലടിച്ചു, ബസ് മുന്നോട്ടെടുത്തു; ഓടിക്കയറാൻ ശ്രമിച്ച ക്ലീനർ ടയറിനടിൽപ്പെട്ട് മരിച്ചു.

Spread the love

തൊടുപുഴ ∙ സ്കൂ ൾ ബസിന്റെ ടയറിനടിൽപ്പെട്ട്ക്ലീനർ
മരിച്ചു. തൊടുപുഴ മലയിഞ്ചി സ്വദേശി ജിജോ
പടിഞ്ഞാറയിൽ (40) ആണ്  മരിച്ചത് . ഉടുമ്പന്നൂർ സെന്റ്
ജോർജ്സ്കൂ ളിന്റെ ബസ്ക്ലീനറാണ്. തൊടുപുഴ
ചീ നിക്കുഴിക്ക്സമീപം ഏഴാനിക്കൂട്ടത്താണ്സംഭവം.

കുട്ടികളെ കയറ്റാനായി ബസ്നിർത്തി ജിജോ
പുറത്തിറങ്ങിയ സമയത്ത്കുട്ടികൾ ബെല്ലടിക്കുകയും
ബസ്മുന്നോട്ടെടുക്കുകയും ചെ യ്തു . ഇതിനിടെ
ബസിലേക്ക്ഓടിക്കയറാൻ ശ്രമിച്ച ജിജോ തെന്നി
ബസിനടിയിലേക്ക്  വീ ഴുകയായിരുന്നു. മൃതദേഹം
മുതലക്കോടംആശുപത്രിയിൽ.

Leave a Reply

Your email address will not be published. Required fields are marked *