വൃക്ക മാറ്റിവച്ച രോഗി മരിച്ച സംഭവം: വകുപ്പ് മേധാവിക്ക് വീഴ്ചയെന്ന് അന്വേഷണ റിപ്പോർട്ട്.

Spread the love

തിരുവനന്തപുരം∙ മെഡിക്കൽ കോളജിൽ വൃ ക്കമാറ്റിവച്ച
രോഗി മരിച്ച സംഭവത്തിൽ നെഫ്രോളജി വകുപ്പ്
മേധാവി ക്ക്ഗുരുതര വീ ഴ്ചയെഴ്ച ന്ന്അന്വേഷണ റിപ്പോർട്ട്. ആരോഗ്യവകുപ്പ്പ്രി ൻസിപ്പൽ സെക്രട്ടറിആശ
തോമസിനായിരുന്നുഅന്വേഷണ ചുമതല. റിപ്പോർട്ട് സർക്കാരിന്കൈമാറി.

ചുമതലകള്‍ നിർവഹിച്ചി ല്ല. ശസ്ത്രക്രി യയ്ക്കുള്ള നിർദേശം നൽകി യില്ല. അവയവങ്ങള്‍
കാത്തിരിക്കുന്നവരുടെ പട്ടിക പുതുക്കിയത്
മാനദണ്ഡപ്രകാരമല്ല. വൃ ക്കവൈകി യതല്ല രോഗിയുടെ
മരണത്തിന്കാരണമായെന്നും റിപ്പോർട്ടിൽ പറയുന്നു.
വകുപ്പ്മേധാവി ക്കെതിരെ നടപടിക്കും റിപ്പോർട്ട്
ശുപാർശ ചെ യ്യുന്നു.

തിരുവനന്തപുരം കാരക്കോണം കുമാർഭവനിൽ റിട്ട
ഐടിഐഇൻസ്ട്രക്ടർക്ട ജി.സുരേഷ്കു മാർ (62) ആണു
മരിച്ചത്. എറണാകുളം ജില്ലയിലെആലുവയിൽനിന്ന്
ഇരുനൂറിലേറെ കി ലോമീറ്റർ മിന്നൽവേഗത്തിൽ 3
മണിക്കൂർ കൊണ്ട്എത്തിച്ച വൃ ക്കവച്ചുപി ടിപ്പി ക്കാൻ
മൂന്നര മണിക്കൂർവൈകി യതിനെത്തുടർന്നായിരുന്നു
മരണം. വൃ ക്കഅടങ്ങിയ പെട്ടി മെഡിക്കൽ കോളജിൽ
എത്തിച്ചപ്പോൾ പുറത്തുനിന്നുള്ളവർ എടുത്തുകൊണ്ട്
ഓടിയതുൾപ്പെടെ വി വാദമായിരുന്നു.

ആലുവ രാജഗിരിആശുപത്രിയിൽ ചി കി ത്സയിലി രിക്കെ
മസ്തി ഷ്കമരഷ്ക ണം സംഭവി ച്ച തൃശൂർ വരന്തരപ്പി ള്ളി
ചുള്ളിപ്പറമ്പി ൽ ജിജിത്തിന്റെ (39) വൃ ക്കയാണ്
തിരുവനന്തപുരത്ത്എത്തിച്ചത്. മുൻകൂട്ടി നിശ്ചയിച്ച
അടിയന്തര ശസ്ത്രക്രി യയായിട്ടും പ്രോട്ടോക്കോൾ
പ്രകാരമുള്ളതയാറെടുപ്പുകൾ നടത്തിയില്ല. സർജൻമാരും
ഉണ്ടായിരുന്നില്ല. ഇതെച്ചൊല്ലി നെഫ്രോളജി, യൂറോളജി
ഡോക്ടർക്ട മാർ തമ്മിൽ തർക്കമായി. തുടർന്ന്ആശുപത്രി
സൂപ്രണ്ട്എത്തി സർജൻമാരെ
വി ളിച്ചുവരുത്തുകയായിരുന്നു. ഇതുംകഴിഞ്ഞാണ്
ഡയാലി സിസിനു ശേഷം സുരേഷി നെ
തിയറ്ററിലെത്തിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *