675 എഐ ക്യാമറകളുമായി മോട്ടര്‍ വാഹന വകുപ്പ്; റോഡിലെ നിയമലംഘകർ കുടുങ്ങും.
തിരുവനന്തപുരം ∙ ഗതാഗത നിയമലംഘനങ്ങള്‍ കയ്യോടെ
പി ടികൂടാന്‍ മോട്ടര്‍ വാഹന വകുപ്പി ന്റെ (എംവി ഡി) 675
എഐക്യാമറകള്‍ പ്രവര്‍ത്തനസജ്ജമായി. ‘സേഫ്കേരള
പദ്ധതി’യിലൂടെ 225 കോടി മുടക്കിസ്ഥാപി ച്ച 726
ക്യാമറകളാണ്നിരീക്ഷണത്തിന്ഒരുങ്ങിയത്. അടുത്ത
മാസംആദ്യത്തോടെ പി ഴഈടാക്കി തുടങ്ങുമെന്ന്
ഗതാഗത കമ്മിഷണര്‍ എസ്.ശ്രീജിത്ത്പറഞ്ഞു.
തിരുവനന്തപുരം – 81, എറണാകുളം – 62, കോഴിക്കോട് – 60
എന്നിങ്ങനെ ഓരോ ജില്ലയിലും നാല്‍പ്പതിലേറെ
ക്യാമറകളാണ്സ്ഥാപി ച്ചി രിക്കുന്നത്. ദേശീയ–സംസ്ഥാന
പാതകള്‍ക്കു പുറമേ മറ്റു പ്രധാന റോഡുകളിലും
ക്യാമറകളുണ്ട്. അനധികൃത പാര്‍ക്കിങ്കണ്ടെത്താന്‍ 25
ക്യാമറകളും ട്രാഫിക്സിഗ്നല്‍ ലംഘനം കണ്ടെത്താൻ 18
ക്യാമറകളുംസ്ഥാപി ച്ചു.
675 എഐക്യാമറകളിലൂടെ ഹെല്‍മറ്റ്, സീറ്റ്ബെല്‍റ്റ്,
മൊബൈല്‍ ഫോണ്‍ഉപയോഗം എന്നിവയാണ്
ആദ്യഘട്ടത്തിൽ പരിശോധിക്കുക. നിയമലംഘനം
കണ്ടെത്തിയാല്‍ രണ്ടാം ദിവസം വഹന ഉടമയുടെ
മൊബൈലി ലേക്ക്മെസേജ്ആയും പി ന്നാലെ തപാല്‍
മുഖേനയും പി ഴഅടയ്ക്കാനുള്ളഅറിയിപ്പെത്തും.
ഇന്‍ഷുറന്‍സ്ഉള്‍പ്പെടെയുള്ളരേഖകളുടെ കാലാവധി
പരിശോധിച്ച്പി ഴഈടാക്കുന്നത്അടുത്തഘട്ടത്തില്‍
ആലോചി ക്കും.