ഫിലി പ്പീ ന്‍സിന്റെ സ്പ്രി ന്റ്റാണി ലി ഡിയഡി വേഗഅന്തരിച്ചു
മനില∙ സ്പ്രി ന്റ്റാണി എന്ന്അറിയപ്പെട്ടിരുന്ന
ഫിലി പ്പീ ന്‍സിന്റെ കായികതാരം ലി ഡിയ ഡി വേഗ (57)
അന്തരിച്ചു. 1980 കളില്‍ ഏഷ്യ യിലെ ഏറ്റവും
വേഗതയേറിയ വനിതാ കായികതാരമായിരുന്ന ലി ഡിയ
കാന്‍സര്‍ രോഗത്തെത്തുടര്ന്ന്ചി കി ത്സയിലായിരുന്നു.
100 മീറ്ററിലും 200 മീറ്ററിലും മത്സരിച്ച്നിരവധി
മെഡലുകള്‍ സ്വന്തമാക്കിയിട്ടു ണ്ട്. പി .ടി.ഉഷയുടെ
സുവര്‍ണ കാലഘട്ടത്തിലെ പ്രധാന എതിരാളിയായിരുന്നു
ലി ഡിയ. ഏഷ്യ ന്അത്ലറ്റിക്സ്ചാംപ്യ ന്‍ഷി പ്പുകളില്‍
നാല്സ്വര്ണവും മൂന്ന്വെള്ളിയും മൂന്ന് വെങ്കലവും
നേടിയ ലി ഡിയ ഏഷ്യ ന് ഗെയിംസില്‍ രണ്ട്സ്വര്‍ണവും
ഒരു വെള്ളിയും നേടി. ദക്ഷി ണേഷ്യ ന് ഗെയിംസിലും
സാന്നിധ്യമറിയിച്ച താരം ഒന്‍പത് സ്വർണവും രണ്ട്
വെള്ളിയും നേടി.