കാസര്‍കോട്: പന്ത്രണ്ടുകാരിയായ മകളെ അച്ഛന് മദ്യം കുടിപ്പിച്ചെന്ന് പരാതി. കാസര്‍കോട് അയ്യങ്കാവിലാണ് സംഭവം. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് പെണ്‍കുട്ടിയെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അച്ഛനെ രാജപുരം പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരുന്നു.