ഇന്ത്യയും പൊതു ചാർജറിലേക്ക്.

Spread the love

ന്യൂഡൽഹി∙ മൊബൈൽ ഫോൺ, ടാബ്‍ലെറ്റ്, ലാപ്ടോപ്
തുടങ്ങിയ ഇലക്ട്രോണിക്ഉൽപന്നങ്ങൾക്ക്പൊതു
ചാർജർ എന്നആശയത്തിലേക്ക്ഇന്ത്യയും നീങ്ങുന്നു.
നിലവി ൽ ഓരോ ഉപകരണത്തിനും ഒരോ തരം ചാർജർ
എന്ന നിലവി ലെഅവസ്ഥഒഴിവാക്കുന്നതിന്റെ
ഭാഗമായി 17ന്കേന്ദ്രം ഉപഭോക്തൃ മന്ത്രാലയം വ്യ വസായ
പ്രതിനിധികളുടെ യോഗം വി ളിച്ചു.

ഓരോന്നിനും വ്യ ത്യസ്തമാ സ്ത യ ചാർജർ എന്ന ഇപ്പോഴത്തെ
അവസ്ഥവലി യ തോതിൽ ഇ–വേസ്റ്റിനു
കുന്നുകൂടുന്നതിനു കാരണമാകുന്നുണ്ട്. പുതിയ
ഫോണുകൾ വാങ്ങുമ്പോൾ ചാർജിങ്പോർട്ടിന്റെ
വ്യ ത്യാസം മൂലം പുതിയ ചാർജർ ഉപയോഗിക്കേണ്ട
അവസ്ഥയുണ്ട്. പല ബ്രാൻഡുകൾ തമ്മിലും
ചാർജറുകളിൽ ഏകീ കരണമില്ലാത്തതിനാൽ പല
ചാർജറുകൾ ഉപയോഗിക്കണം.

എല്ലാ സ്മാ ർട്ഉപകരണങ്ങളുംടൈപ്സി യുഎസ്ബി
പോർട്ഉപയോഗിക്കണമെന്നു യൂറോപ്യ ൻ രാജ്യങ്ങളുടെ
ഭരണനിർവഹണ സംവി ധാനമായ യൂറോപ്യ ൻ
യൂണിയൻ ജൂണിൽ ശുപാർശ ചെ യ്തി രുന്നു. യൂറോപ്യ ൻ
പാർലമെന്റിന്റെഅംഗീകാരത്തോടെ 2024ൽ നിയമം
നടപ്പായേക്കും. പുതിയആൻഡ്രോയ്ഡ് ഫോണുകൾ
പലതുംടൈപ്സി ഉപയോഗിക്കുമ്പോൾആപ്പി ൾ
ഐഫോണിലേത്ലൈറ്റ്‍നിങ്പോർട്ആണ്. കേബി ൾ
ഉപയോഗിച്ച്ചാർജ്ചെ യ്യുന്ന ഏത്ഉപകരണവും
യൂറോപ്പി ൽ വി ൽക്കണമെങ്കി ൽടൈപ്സി വേണ്ടിവരും.

Leave a Reply

Your email address will not be published. Required fields are marked *