കോട്ടയം ജില്ലാ വാര്‍ത്തകള്‍ ടോപ് ന്യൂസ് കോട്ടയത്ത് ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു August 10, 2022 News Desk 0 Comments Spread the loveകോട്ടയം: ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു. വൈക്കം തോട്ടകത്താണ് സംഭവം. വടക്കെത്തറ സ്വദേശി ദാമോദരനാണ് ആത്മഹത്യ ചെയ്തത്. 65 വയസായിരുന്നു. മുഖത്തും കഴുത്തിലും വെട്ടേറ്റേ സുശീലയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.