ജിഎസ്ടി: ഇല്ലാത്ത റിട്ടേണിന് വല്ലാത്ത പിഴ.
കൊച്ചി ∙ ഇക്കൊല്ലത്തെവാർഷി ക ജിഎസ്ടി റിട്ടേൺ
ഫയൽ ചെ യ്യണമെങ്കി ൽ കഴിഞ്ഞവർഷം
നിർബന്ധമില്ലാതിരുന്ന വാർഷി ക റിട്ടേണിന് 10000 രൂപ
ലേറ്റ്ഫീഅടയ്ക്കണം! ജിഎസ്ടി കോംപൗണ്ട്ചെ യ്ത
ചെ റുകി ട വ്യാ പാരികൾക്കാണ്ഈദുര്യോഗം. വി റ്റുവരവ്
2 കോടിയിൽ താഴെയുള്ളവർ വാർഷി ക റിട്ടേൺ
നൽകേണ്ടതില്ല എന്ന ഇളവ്ഒന്നരക്കോടിക്കു താഴെ
വി റ്റുവരവുള്ളഎന്നാൽ നികുതി കോംപൗണ്ട്ചെ യ്യുന്ന
ചെ റുകി ട വ്യാ പാരികൾക്കു ലഭിക്കാത്തതാണു കാരണം.
കോംപൗണ്ട്ചെ യ്യാത്തവർക്ക്ഇളവുണ്ട്, കോംപൗണ്ട് ചെയ്തവർക്ക് വിറ്റുവരവ് കുറവാണെങ്കിലും ഇളവില്ല.
പി ഴയുടെ കാര്യത്തിൽ വൻകി ടക്കാരും ചെ റുകി ടക്കാരും
തമ്മിൽ വ്യ ത്യാസവുമില്ല. 2021–22ലെ വാർഷി ക റിട്ടേൺ
ജിഎസ്ടി ആർ 4 ഫയൽ ചെ യ്യുന്ന ഒരു വി ഭാഗം
വ്യാ പാരികൾഅതിനാൽ ചെ യ്യാത്തകുറ്റത്തിന് 10000
പി ഴയൊടുക്കുകയാണ്. പി ഴഅടച്ചാൽ മാത്രമേ
ഇക്കൊല്ലത്തെറിട്ടേൺകൊടുക്കാൻ പറ്റൂ. വി റ്റുവരവ്
പരിഗണിക്കാതെ മാസം തോറും 3 ബി ഫയൽ
ചെ യ്യുന്നവർക്ക്ഒരു ദിവസം റിട്ടേൺകൊടുക്കാൻ
വൈകി യാൽ ദിവസം 50 രൂപ നിരക്കിൽ പി ഴയുമുണ്ട്. അതിലും വൻകി ട–ചെ റുകി ട വ്യ ത്യാസമില്ല.