നേതാജിയുടെ കൊച്ചുമകളുടെ മകൾ യുപി പൊലീ സ്കസ്റ്റഡിയിൽ
ലക്നൗ ∙ നേതാജി സുഭാഷ്ചന്ദ്രബോസിന്റെ
കൊച്ചുമകളുടെ മകൾ രാജശ്രീ ചൗധരി ബോസിനെ
പ്രയാഗ്രാജിൽ യുപി പൊലീ സ് വീട്ടു തടങ്കലി ലാക്കി.
വാരാണസിയിൽ വി ശ്വഹിന്ദു സേനയുടെ പരിപാടിയിൽ
മുഖ്യാ തിഥിയായി പങ്കെടുക്കാൻ പോകുമ്പോൾ
ട്രെയിനിൽ നിന്നു വി ളിച്ചി റക്കിയാണ്അറസ്റ്റ്ചെ യ്തത്.
കാശി വി ശ്വനാഥ ക്ഷേത്രത്തിൽ ജലാഭിഷേക
ചടങ്ങിനാണു രാജശ്രീ എത്തിയതെന്നു സംഘടനയുടെ
പ്രസിഡന്റ്അരുൺപാഠക്അറിയിച്ചു. റിസർവ്
പൊലീ സിന്റെ ഗെസ്റ്റ്ഹൗസിലാണു രാജശ്രീയെ
പാർപ്പി ച്ചി ട്ടു ള്ളത്.