കോവിഡ് കൂടുന്നു; ആറ് മാസത്തേക്ക് മാസ്ക്, സാനിറ്റൈസർ നിർബന്ധമാക്കി സർക്കാർ.
തിരുവനന്തപുരം ∙ സംസ്ഥാനത്ത്മാസ്ക് നിർബന്ധമാക്കി
സർക്കാർ വീ ണ്ടും ഉത്തരവി റക്കി. കോവി ഡ്നേരിയ
തോതിൽ കൂടുന്ന സാഹചര്യത്തിലാണ്ആറു
മാസത്തേക്കു മാസ്ക്, സ്ക്സാനിറ്റൈസർ എന്നിവ
നിർബന്ധമാക്കിആരോഗ്യ വകുപ്പ്വി ജ്ഞാപനം
പുറപ്പെടുവി ച്ചത് .
എല്ലാ പൊതുസ്ഥലത്തും ജോലി സ്ഥലത്തും
പൊതുജനങ്ങൾക്കു പ്രവേശനമുള്ളഎല്ലാസ്ഥലത്തും
സാമൂഹിക കൂടിച്ചേരലുകളിലും വാഹനങ്ങളിലും
എല്ലാവരും മാസ്ക് ധരിക്കണം. സ്ഥാപനങ്ങൾ, കടകൾ,
തിയറ്ററുകൾ എന്നിവയുടെ നടത്തിപ്പുകാർ സാനിറ്റൈസർ
നൽകണം. ചടങ്ങുകളിൽ സംഘാടകർ നൽകണം.
ആരോഗ്യവകുപ്പ്പ്രി ൻസിപ്പൽ സെക്രട്ടറി ടിങ്കു
ബി സ്വാളാണ്പുതിയ ഉത്തരവി റക്കിയത്. ഇന്നലെ 1,113
പേർക്കാണ്കോവി ഡ്സ്ഥിരീകരിച്ചത്.