മുല്ലപ്പെരിയാർ ഡാം ഇന്ന് തുറക്കും
മുല്ലപ്പെരിയാർ ഡാം ഇന്ന് തുറക്കും
കുമളി: കനത്ത മഴയേത്തുടർന്ന നീരൊഴുക്ക് കൂടി, ജലനിരപ്പ് ഉയർന്നതിനാൽ മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ ഷട്ടറുകൾ തുറക്കും. ഇന്ന് രാവിലെ 11.30ന് ഷട്ടറുകൾ തുറക്കുമെന്ന് ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. ഡാം തുറക്കുന്നതിന് മുന്നോടിയായി വേണ്ട സജ്ജീകരണങ്ങൾ സ്വീകരിച്ചതായും മന്ത്രി പറഞ്ഞു.