പാലായിൽ റോഡ് ഇടിഞ്ഞ് താണു; വലിയ ഗർത്തം: മീനച്ചിലാറിൽ ജലനിരപ്പ് ഉയരുന്നു.

Spread the love

കോട്ടയം∙ ജില്ലയുടെ മലയോര മേഖലകളിൽ രാത്രിയിൽ
ശക്തമായ മഴ പെയ്തതോടെ നദികളിലെ ജലനിരപ്പ്
ഉയർന്നു. പാലാ നഗരത്തിൽ റോഡ്ഇടിഞ്ഞ്വലി യ
ഗർത്തം രൂപപ്പെട്ടു . മീനച്ചി ലാറിന്റെ ജലനിരപ്പ്
മുന്നറിയിപ്പ്നിരപ്പി ൽ നിന്നും ഉയർന്നു. മൂന്നാനി ഭാഗത്ത്
റോഡില്‍ വെള്ളം കയറി. അഴുതയാർ
കരകവി ഞ്ഞതോടെ കോരുത്തോട്  മൂഴിക്കൽ കോസ്‌വേ
വെള്ളത്തിനടിയിലായി. പ്രദേശത്ത്ഗതാഗതം
പൂർണമായും തടസ്സപ്പെട്ടു .

ഭരണങ്ങാനം -വി ളക്കുമാടം റോഡിൽ വെള്ളക്കെട്ട്
രൂപപ്പെട്ടു . ജില്ലയിൽ 37 ദുരിതാശ്വാസ ക്യാംപുകൾ
തുറന്നു. 273 കുടുംബങ്ങളിലായി 852 പേർ
ക്യാംപുകളിലുണ്ട്. കി ഴക്കൻ മേഖലകളിൽ മഴ ഇടവി ട്ട്
തുടരുന്നതിനാൽ പടിഞ്ഞാറൻ മേഖലകളിലെ
വെള്ളക്കെട്ട്തുടരുന്നു. കാഞ്ഞിരപ്പള്ളിയിലും വലി യ
വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട് .

Leave a Reply

Your email address will not be published. Required fields are marked *