പ്ലസ് വൺ ക്ലാസുകൾ ഓഗസ്റ്റ് 25ന് തുടങ്ങും; പ്രവേശന നടപടികൾ വെള്ളിയാഴ്ച മുതൽ.

Spread the love

തിരുവനന്തപുരം∙ പ്ലസ് വൺ ക്ലാസുകൾ ഈ മാസം                 25 തുടങ്ങും. പ്രവേശന നടപടികൾ മറ്റന്നാൾ തുടങ്ങുമെന്ന്മന്ത്രി വി . ശിവൻകുട്ടിഅറിയിച്ചു.

വെളളിയാഴ്ചആദ്യഅലോട്ട്മെന്റ്പ്രസിദ്ധീകരിക്കും.
ഒന്നാംഅലോട്ട്മെന്റ്പ്രകാരമുളള പ്രവേശനം
വെളളിയാഴ്ച രാവി ലെ 11 മുതല്‍ തുടങ്ങും. പത്താം തീയതി
വൈകി ട്ട്അഞ്ചി ന്അവസാനിക്കും. സ്പോർട്സ് ക്വാട്ട
പ്രവേശനത്തിന്റെആദ്യഅലോട്ട്മെന്റും വെളളിയാഴ്ച
പ്രസിദ്ധീകരിക്കും.

Leave a Reply

Your email address will not be published. Required fields are marked *