കേരളത്തിന് മുകളിൽ അന്തരീക്ഷച്ചുഴി; 4 ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യത.

Spread the love

തിരുവനന്തപുരം ∙ തെക്കൻആന്ധ്രപ്രദേശിനും വടക്കൻ
തമിഴ്നാ ടിനും സമീപത്തായി മധ്യ പടിഞ്ഞാറൻ ബംഗാൾ
ഉൾക്കടലി ൽ ചക്രവാതച്ചുഴി നിലനിൽക്കുന്നു. ഇതിന്റെ
സ്വാധീനത്താൽ കേരളത്തിൽ ഓഗസ്റ്റ് 3 മുതൽ 7 വരെ
വ്യാ പകമായ മഴയ്ക്കും, ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും
സാധ്യത. ഓഗസ്റ്റ് 3 മുതൽ 5 വരെ ഒറ്റപ്പെട്ടഅതിശക്തമായ
മഴയ്ക്കും സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥവകുപ്പ്
അറിയിച്ചു.

അതിനിടെ, കേരളത്തിന്ആശ്വാസമായി
മഴമുന്നറിയിപ്പി ൽ മാറ്റം വരുത്തി. മഴ കുറഞ്ഞതോടെ
സംസ്ഥാനത്തെറെഡ്അലർട്ട്പി ൻവലി ച്ചു. നിലവി ൽ
ഒരിടത്തും റെഡ്അലർട്ടില്ല. തിരുവനന്തപുരം, കൊല്ലം,
കാസർകോട്ഒഴികെയുള്ള 11 ജില്ലകളിൽ ഓറഞ്ച്
അലർട്ടു ണ്ട്. വ്യാ ഴാഴ്ച 12 ഴ്ച ജില്ലകളിൽ ഓറഞ്ച്അലർട്ടാണ്. എംസി റോഡിൽ മൂവാറ്റുപുഴ കച്ചേരിത്താഴം പാലത്തിനു
സമീപം വലി യ ഗര്‍ത്തം രൂപപ്പെട്ടു . ഗര്‍ത്തം
വലുതാകുന്നതിനെ തുടർന്ന്പാലത്തിലൂടെയുള്ള
ഗതാഗതം നിരോധിച്ചു. ഇപ്പോൾ പഴയ
പാലത്തിലൂടെയാണ്വാഹനങ്ങൾ കടത്തി വി ടുന്നത്.

വൈദ്യുതി ബോർഡിനു കീ ഴിലെ 6 അണക്കെട്ടു കളിൽ
റെഡ്അലർട്ടു ണ്ടെങ്കി ലും ഇവ തൽക്കാലം തുറക്കില്ല.
തുടർച്ചയായ ഉരുൾപൊട്ടലി നും മലവെള്ളപ്പാച്ചി ലി നും
സാധ്യത ഏറെയെന്നാണ്കേന്ദ്ര കാലാവസ്ഥാ
വകുപ്പി ന്റെ മുന്നറിയിപ്പ്. ഇന്നു കടലി ൽ തിരമാല 3.3
മീറ്റർ വരെ ഉയരാൻ സാധ്യതയുണ്ട്.
മത്സ്യത്തൊഴിലാളികൾ കടലി ൽ പോകാൻ
പാടില്ലെന്നാണു നിർദേശം.

Leave a Reply

Your email address will not be published. Required fields are marked *