കനത്തമഴ: കോട്ടയത്തും പത്തനംതിട്ടയും ഇന്ന് ഉച്ചകഴിഞ്ഞും നാളെയും അവധി .
തിരുവനന്തപുരം∙ കനത്തമഴയെ തുടർന്ന്
സംസ്ഥാനത്തെവി വി ധ ജില്ലകളിൽ വി ദ്യാഭ്യാസ
സ്ഥാപനങ്ങള്‍ക്ക്അവധി പ്രഖ്യാ പി ച്ചു. കോട്ടയം
മീനച്ചി ല്‍, കാഞ്ഞിരപ്പള്ളി താലൂക്ക്പരിധികളിലെ
വി ദ്യാഭ്യാസസ്ഥാപനങ്ങള്ക്കും ഇന്ന്അവധി
പ്രഖ്യാ പി ച്ചി രുന്നു.
പത്തനംതിട്ടയിൽ ജില്ലയിൽ ഇന്ന്ഉച്ചയ്ക്ക്ശേഷവും
നാളെയുംഅങ്കണവാടികള്, പ്രഫഷനല്‍ കോളജുകള്‍
ഉള്‍പ്പെടെ എല്ലാ വി ദ്യാഭ്യാസസ്ഥാപനങ്ങള്ക്കുംഅവധി
പ്രഖ്യാ പി ച്ചതായി ജില്ലാ കലക്ടര്ക്ട ഡോ. ദിവ്യ എസ്.അയ്യര്‍ അറിയിച്ചു.
തിരുവനന്തപുരം നെടുമങ്ങാട്താലൂക്കിലെ
അങ്കണവാടികൾ, സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ്
സ്ക്കൂളുകൾക്ക്ജില്ലാ കലക്ടർക്ട അവധി പ്രഖ്യാ പി ച്ചി രുന്നു.കൊല്ലം പുനലൂർ താലൂക്കിലെ കുളത്തുപ്പുഴ ഉൾപ്പെടെവരുന്നഅഞ്ചൽ ഉപജില്ലയിലെ എല്ലാ വി ദ്യാഭ്യാസസ്ഥാപനങ്ങൾക്കും ജില്ലാ കലക്ടർക്ട ഇന്ന്അവധിപ്രഖ്യാ പി ച്ചി ട്ടു ണ്ട്.