`കസേര` തെറിച്ചു; വെള്ളക്കെട്ട് മറികടക്കാൻ കസേര നിരത്തി വിദ്യാർത്ഥികൾ; അതിനു മുകളിലൂടെ നടന്ന് അധ്യാപിക

Spread the love

വി ദ്യാർത്ഥികൾ തങ്ങളുടെ അധ്യാപകരെ സഹായിക്കുന്നത്നല്ല കാര്യം
തന്നെയാണ്. എന്നാൽ ഇനങ്ങനെയൊക്കെ അവരെക്കൊണ്ട്ചെ യ്യിക്കാമോ
എന്ന്തോന്നിക്കുന്ന കാര്യങ്ങളാണ്ഇപ്പോൾ പുറത്ത്വരുന്നത്.
അപ്രതീക്ഷി തമായ പ്രളയത്തെതുടർന്നാണ്സ്കൂ ളും പരിസരവും
വെള്ളക്കെട്ടിൽ മുങ്ങിയത്. വെള്ളത്തിലൂടെ നടക്കാൻ വി സമ്മതിച്ച
അധ്യാപി കയ്ക്ക്കസേര നിരത്തിയിട്ട്കൊടുക്കുന്ന വി ദ്യാർഥികളുടെ
വീ ഡിയോ ആണിപ്പോൾ പുറത്തുവരുന്നത്. വീ ഡിയോ ഇതിനോടകം തന്നെവൈറൽ ആയി.

യു.പി യുലെ മഥുരയിലായിരുന്നു സംഭവം. അതിശക്തമായ
മഴയെത്തുടർന്നാണ്സ്കൂ ൾ പരിസരം പ്രളയത്തിൽ മുങ്ങിയത്. ഇതിനിടെ
വെള്ളത്തിൽ കുട്ടികൾ കസേര വച്ച്കൊടുക്കുന്നതിന്അനുസരിച്ച്
അധ്യാപി ക വി ദ്യാർഥികളുടെ സഹായത്തോടെ വെള്ളക്കെട്ട്മറികടക്കുന്ന
ദൃശ്യങ്ങളാണ്പുറത്തുവന്നത്.

ഇതോടെ നിരവധിപ്പേർ അധ്യാപി കയ്ക്കെതിരേ രംഗത്തുവന്നു. വി ഡിയോ
വലി യ ചർച്ചയായതിനു പി ന്നാലെയാണ്സസ്പെൻഷൻ
നടപടിയുണ്ടായിരിക്കുന്നത്. ഉത്തർപ്രദേശില്‍ നിന്നുള്ളഈവി ഡിയോ
ചർച്ചയായതിനു പി ന്നാലെ അധ്യാപി കയെ സ്കൂ ളിൽ നിന്ന്സസ്പെൻഡ്
ചെ യ്തു വെന്ന വാർത്തയാണ്ഇപ്പോൾ പുറത്തുവരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *