ഇടുക്കിയിൽ ഭൂചലനം; ആശങ്ക
ഈരാറ്റുപേട്ട: കോട്ടയം – ഇടുക്കി ജില്ലകളുടെ അതിർത്തിയിൽ നേരിയ
ഭൂചലനം അനുഭവപ്പെട്ടു . പുലർച്ചെ 1:45 ന്ആണ്സംഭവം. കോട്ടയം ജില്ലയിൽ
തലനാട്മേഖലകളിൽ ഇന്ന്രാവി ലെ 1.48 ന്ഒരു ശബ്ദം കേട്ടതായി പ്രദേശവാസികൾ പറയുന്നു. വലി യ കല്ല്ഉരുണ്ടുപോകുന്നത്പോലെയുള്ള
ശബ്ദമാണ്കേട്ടതെന്ന്പറയുന്നു.
ഇടുക്കിയിലെ സീസ്മോഗ്രാഫിൽ രണ്ടു തവണ ചലനം
രേഖപ്പെടുത്തിയതായാണ്പ്രാഥമിക വി വരം. കുളമാവ്ഡാമിന്റെ 30
കി ലോമീറ്റർ ചുറ്റളവി ലാണ്ചലനം രേഖപെടുത്തിയത്. രാവി ലെ 1.48, 1.50 സമയങ്ങളിലാണ്ഭൂചലനം ഉണ്ടായത്.