ഇൻഡിഗോ വിമാനം റൺവേയിൽ നിന്നും തെന്നിമാറി; അപകടം പറന്നുയരാൻ ശ്രമിക്കുന്നതിനിടെ
ദിസ്പു ർ: അസമിൽ ടേക്ക്ഓഫ്ചെ യ്യുന്നതിനിടെ ഇൻഡിഗോ വി മാനം
റൺവേയിൽ നിന്നും തെന്നിമാറി. ജോറത്ത് വി മാനത്താവളത്തിലാണ്സംഭവം.
യാത്രക്കാരെയെല്ലാം സുരക്ഷി തമായി വി മാനത്തിൽ നിന്ന്പുറത്തെത്തിച്ചു.
വൻ ദുരന്തമാണ്തലനാരിഴക്ക്ഒഴിവായതെന്ന്ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട്ചെ യ്യുന്നു.
ജോറത്ത് വിമാനത്താവളത്തിൽ ഇൻഡിഗോ വി മാനമാണ്പറന്നുയരാൻ
ശ്രമിക്കുന്നതിനിടെ അപകടത്തിൽ നിന്ന്രക്ഷപ്പെട്ടത്. ടേക്ക്ഓഫ്
ചെ യ്യുന്നതിനിടെ റൺവേയിൽ നിന്ന്തെന്നി മാറുകയായിരുന്നു.
ഇൻഡിഗോയുടെ കൊൽക്കത്തവി മാനമാണ്റൺവേക്ക്പുറത്തെത്തിയത്.
യാത്രക്കാർക്ക്പരിക്കില്ല. സംഭവം അന്വേഷി ക്കാൻ വി ദഗ്ധ സംഘത്തെ
നിയോഗിച്ചി ട്ടു ണ്ട്. പ്രാഥമിക പരിശോധനയിൽ വി മാനത്തിന്തകരാറുകൾ
ഒന്നും കണ്ടെത്താനായില്ലെന്ന്ഇൻഡിഗോ അറിയിച്ചു.
കഴിഞ്ഞദിവസം ഗുജറാത്തിലെ കണ്ട്ല വി മാനത്താവളത്തിൽ ടേക്ക്
ഓഫിനിടെ,സ്പൈസ്ജെറ്റിലും സാങ്കേതിക തകരാർ സംഭവി ച്ചി ച്ചി രുന്നു.
ടേക്ക്ഓഫിനിടെ മുന്നറിയിപ്പ്സംവി ധാനം പ്രവർത്തിച്ചതിനെ തുടർന്ന്ടേക്ക്
ഓഫ്നിർത്തി വയ്ക്കുകയായിരുന്നു. കഴിഞ്ഞ 40 ദിവസത്തിനിടെ ഒമ്പതാം
തവണയാണ്സ്പൈസ്ജെറ്റ്വി മാനം സാങ്കേതിക തകരാർ അഭിമുഖീ കരിക്കുന്നത്.