മലയാളി യുവാവ് സൗദിയിലെത്തി നല്പതാം ദിവസം മരിച്ചു; മുൻഷീർ സഹീദ് മരിച്ചത് ഹൃദയാഘാതത്തെ തുടർന്ന്

Spread the love

റിയാദ്: സൗദിയിൽ വർക്കല സ്വദേശിയായ യുവാവ്ഹൃദയാഘാതത്തെ
തുടർന്ന്മരിച്ചു. മുൻഷീ ർ സഹീദ് (40) ആണ്ദമ്മാമിലെ സ്വകാര്യ ആശുപത്രിയിൽ മരണമടഞ്ഞത്. ദുബായിൽ നിന്ന്നാൽപത്ദിവസം മുമ്പാണ്
മുൻഷീ ർ സഹീദ്സൗദിയിലെത്തിയത്. അൽ കോബാറിലെ ഒരു പ്രമുഖ
കമ്പനിയിലേക്ക്താൽക്കാലി ക ജോലി ആവശ്യാർഥമായിരുന്നു മുൻഷീ ർ
സഹീദ്സൗദിയിലേക്ക് വന്നത്.

ഓഫ്ഷോർ ജോലി ക്കിടെ ജൂലായ്ആദ്യവാരം പക്ഷാഘാതം വന്നതിനെ
തുടർന്ന്സർജറി കഴിഞ്ഞു വിശ്രമിക്കുന്നതിനിടെ        ഹൃദയാഘാതം മൂലം മരണം
സംഭവി ക്കുകയായിരുന്നു. അൽ കോബാർ കെ.എം.സി.സി വെൽഫയർ
വി ഭാഗം കൺവീ നർ ഹുസൈൻ നിലമ്പൂർ, ഇസ്മാ യിൽ പുള്ളാട്ട്എന്നിവർ നിയമ നടപടികൾ പൂർത്തീകരിച്ചു.

അൽകോബാർ മലി ക്ക്ഫഹദ്മസ്ജി ദിൽ നടന്ന മയ്യിത്ത്നമസ്കാര ശേഷം
തുക്ബ ഖബർസ്ഥാനിൽ ഖബറടക്കി. മഹ്മൂദ്പൂക്കാട്, അഫ്സൽ തൃശൂർ,
മുഹമ്മദ്കരിങ്കപ്പാറ എന്നിവർ മരണാനന്തര ചടങ്ങുകൾക്ക്നേതൃത്വം നൽകി .
പി താവ്: സഹീദ്, മാതാവ്: ലൈല. ഭാര്യ: മിസ്രിയ. മക്കൾ: റംസാൻ, റയാൻ.

Leave a Reply

Your email address will not be published. Required fields are marked *