ഒരു സിറിഞ്ചുകൊണ്ട് 30 വിദ്യാർത്ഥികൾക്ക് വാക്സിനേഷൻ; വിശദീകരണം കേട്ട് ഞെട്ടി രക്ഷിതാക്കൾ
മധ്യപ്രദേശ്: മധ്യപ്രദേശിലെ സാഗറിൽ 30 വി ദ്യാർഥികൾക്ക്ഒറ്റ സിറിഞ്ച്
ഉപയോഗിച്ച്കുത്തിവയ്പ്പ്നൽകി . തലസ്ഥാനമായ ഭോപ്പാലി ൽ നിന്ന്ഒരു
കി ലോമീറ്റർ അകലെയുള്ള ജെയിൻ പബ്ലിക്ഹയർ സെക്കൻഡറി
സ്കൂളിലാണ്സംഭവം. ഒരു സമയം, ഒരു സിറിഞ്ച്, ഒരു സൂചി യെന്ന
കേന്ദ്രസർക്കാരിന്റെ കോവി ഡ്വാക്സിൻ പ്രോട്ടോക്കോൾ ലംഘി ച്ചാണ്
നഴ്സിന്റെ ഇടപെടൽ. സാഗർ ജില്ലയിലെ ജെയിൻ പബ്ലിക്ഹയർസെക്കൻഡറി
സ്കൂൾ കൂട്ടികൾക്കാണ് നേഴ്സ് ജിതേന്ദ്രയാണ് വാക്സിനെടുക്കുന്നത്.
എന്നാൽ ഇത്തന്റെ തെറ്റല്ലെന്നും വകുപ്പ്മേധാവി ഒരു സിറിഞ്ച്മാത്രം
അയക്കുകയും അത്ഉപയോഗിച്ച്വാക്സിനെടുക്കാൻ
ആവശ്യപ്പെടുകയുമായിരുന്നുവെന്ന്ജിതേന്ദ്ര പ്രതികരിച്ചു. യഥാർഥത്തിൽ ഒരു
തവണ മാത്രം ഉപയോഗിക്കാവുന്ന സിറിഞ്ചാണ്മുപ്പത്കുട്ടികൾക്കായി
ഉപയോഗിച്ചത്. ഇത്സംബന്ധിച്ച്പരാതി ഉയർന്നതോടെ രക്ഷി താക്കൾ പ്രശ്നമുണ്ടാക്കുകയും തുടർന്ന്ജിതേന്ദ്ര നൽകി യ മറുപടിയിലാണ്ഒരു
സിറിഞ്ച്മാത്രം അയച്ച കാര്യം ജിതേന്ദ്ര പറയുന്നത്. ഈവീ ഡിയോ
വ്യാ പകമായി പ്രചരിക്കുന്നുമുണ്ട്.
വി ദ്യാർഥികളുടെ രക്ഷി താക്കളാണ്ജിതേന്ദ്രയുടെ വീ ഡിയോ പകർത്തിയത്.
രക്ഷി താക്കളുടെ ചോദ്യങ്ങൾക്ക്കൂസലി ല്ലാതെയാണ്ഇയാളുടെ മറുപടി.
ഒന്നിലധികം ആളുകൾക്ക്കുത്തിവയ്ക്കാൻ ഒരു സിറിഞ്ച്
ഉപയോഗിക്കരുതെന്ന്അറിയില്ലേ എന്ന ചോദ്യത്തിന് ‘അത്എനിക്കറിയാം’
എന്നാണ്അയാൾ മറുപടി കൊടുക്കുന്നത്. ‘എനിക്ക്തന്നത്ഒരു സിറിഞ്ച്
മാത്രമാണ്. ഇത്ഉപയോഗിച്ചാണോ മുഴുവൻ കുട്ടികൾക്കും വാക്സിനേഷൻ
നൽകേണ്ടത്എന്ന്ചോദിച്ചപ്പോൾ എന്റെ മേലുദ്യോഗസ്ഥർ അതെ എന്നാണ്
മറുപടി പറഞ്ഞത്. അപ്പോൾ ഇവി ടെ ഞാൻ എങ്ങനെ കുറ്റക്കാരനാകും. എന്റെ
ഭാഗത്ത്എവി ടെയാണ്തെറ്റ്. അവർ ഉത്തരവി ട്ടത്പോലെ ഞാൻ ചെ യ്തു ’
വാക്സിനേറ്റർ പറയുന്നു. എന്നാല്‍ തന്നെ അയച്ച ഉദ്യോഗസ്ഥന്റെ പേര് ഓര്‍മയില്ലെന്നും ഇയാള്‍ പറയുന്നു.
ജിതേന്ദ്രയ്ക്കെതിരേ സാഗർ ജില്ലാ ഭരണകൂടം കേസെടുക്കാൻ ഉത്തരവി ട്ടു ണ്ട്.
വാക്സിൻ വി തരണത്തിന്റെ ജില്ലാ ചുമതലയുള്ള ഉദ്യോഗസ്ഥനായ
ഡോ.രാകഷ്റോഷനെതിരേ വകുപ്പ്തല അന്വേഷണത്തിനും ഉത്തരവി ട്ടു ണ്ട്.
സംഭവം വി വാദമായതോടെ ജില്ലാ മെഡിക്കൽ ഓഫീസറോട്അടിയന്തര
പരിശോധനയ്ക്കും ജില്ലാ കളക്ടറു ക്ട ടെ ചുമതലയുള്ള ഷി ദിജി സിംഗാൾ
ആവശ്യപ്പെട്ടു . തുടർന്ന്പരിശോധന നടത്തിയെങ്കി ലും ജിതേന്ദ്രയെ
കണ്ടെത്താനായില്ല. ഇയാളുടെ മൊബൈൽ ഫോണും സ്വി ച്ച്ഓഫ്ആണ്.