കരുവന്നൂര്‍ ബാങ്കില്‍ നിക്ഷേപിച്ചത് 30 ലക്ഷം; ചികിത്സയ്ക്കായി പണം ആവശ്യപ്പെട്ടിട്ടും നല്‍കിയില്ല; കാത്തിരിപ്പിനൊടുവിൽ വയോധികയ്ക്ക് ദാരുണാന്ത്യം
തൃശൂര്‍: കരുവന്നൂര്‍ ബാങ്കി ല്‍ പണം നിക്ഷേപി ച്ച്തിരികെ കി ട്ടാതിരുന്ന സ്ത്രീ
ചി കി ത്സയിലി രിക്കെ മരിച്ചു. കരുവന്നൂര്‍ സ്വദേശി ഫിലോമിനയാണ് മരിച്ചത് .
70 വയസായിരുന്നു. ചി കി ത്സയ്ക്കായി പണം പി ന്‍വലി ക്കാന്‍ നിരവധി തവണ
ബാങ്കി ല്‍ എത്തിയിട്ടും ഒരുരൂപ പോലും തന്നില്ലെന്ന്ബന്ധുക്കള്‍ പറയുന്നു.
കഴിഞ്ഞഒരുമാസമായി ഫിലോമിന വി വി ധ അസുഖങ്ങളെ തുടര്‍ന്ന്തൃശൂര്‍
മെഡിക്കല്‍ കോളജില്‍ ചി കി ത്സയിലാണ്. പലതവണ നിക്ഷേപി ച്ച
പണത്തിനായി ബാങ്കി നെ സമീപി ച്ചി ട്ടും ഒരു മറുപടിയും ലഭിച്ചി ല്ലെന്ന്
ഭര്‍ത്താവ്ദേവസ്യ പറഞ്ഞു. 30 ലക്ഷം രൂപയുടെ നിക്ഷേപമാണ്ബാങ്കി ല്‍
ഫിലോമിനയ്ക്ക്ഉണ്ടായിരുന്നത്. പണം കി ട്ടിയിരുന്നെങ്കി ല്‍ മികച്ച
ചി കി ത്സയ്ക്ക്നല്‍കാമായിരുന്നു ഭര്‍ത്താവ്പറഞ്ഞു.
40 വര്‍ഷം വി ദേശത്ത്ജോലി ചെ യ്തു ണ്ടാക്കിയ പണമാണ്അവി ടെ
നിക്ഷേപി ച്ചത്. ഫിലോമിന സര്‍ക്കാര്‍ സര്‍വീ സില്‍ നിന്ന്വി രമിച്ചതിന്
പി ന്നാലെ പെന്‍ഷന്‍ തുക ഉള്‍പ്പടെ കരുവന്നൂര്‍ ബാങ്കി ലാണ്നിക്ഷേപി ച്ചത്. അദ്ധ്വാനിച്ചുണ്ടാക്കിയ പണം അടിയന്തരാവശ്യത്തിന്പി ന്‍വലി ക്കാന്‍
പോയിട്ടും അധികൃതരില്‍ നിന്നും ഒരു നടപടിയുമുണ്ടായില്ല. പണം
ലഭിച്ചി രുന്നെങ്കി ല്‍ ഭാര്യയ്ക്ക്മികച്ച ചി കി ത്സനില്‍കാന്‍
കഴിയുമായിരുന്നെന്നും ദേവസ്യ പറഞ്ഞു. ഇന്നലെ അര്‍ധരാത്രിയിലാണ്
ഹൃദയാഘാതത്തെതുടര്‍ന്ന്ഫിലോമിന മരിച്ചത്.