പ്രളയത്തിൽ മുങ്ങി രാജസ്ഥാൻ; കാറുകൾ ഒഴുകിപ്പോയി .
ജോധ്പുർ ∙ കനത്തമഴയിൽ പ്രളയത്തിൽ മുങ്ങി
രാജസ്ഥാൻ. 4 കുട്ടികളടക്കം 5 പേർ മഴക്കെടുതിയിൽ
മരിച്ചതായി ലോക്സഭാക്സ സ്പീ ക്കർ ഓം ബി ർല ട്വി റ്ററിൽ
അറിയിച്ചു. ജോധ്പുരിൽ വെള്ളപ്പൊക്കത്തിൽപ്പെട്ടു
കാറുകൾ ഒഴുകി പ്പോകുന്ന വി ഡിയോ മഴദുരിതത്തിന്റെ നേർചി ത്രമാണ്.
ജോധ്പുർ നഗരത്തിലാണു റോഡിൽ നിർത്തിയിട്ട
കാറുകൾ ഒഴുകി പ്പോയത്. തിങ്കളാഴ്ചവൈകി ട്ടു ള്ള
വി ഡിയോ സമൂഹമാധ്യമങ്ങളിൽവൈറലായി. സാഹചര്യം മോശമായതിനാൽ കഴിഞ്ഞദിവസം ജില്ലാ
കലക്ടർക്ട വി ദ്യാഭ്യാസസ്ഥാപനങ്ങൾക്ക്അവധി
പ്രഖ്യാ പി ച്ചി രുന്നു.
അടുത്തരണ്ടു മൂന്നു ദിവസങ്ങളിൽ മഴ തുടരുമെന്നാണു
കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 24
മണിക്കൂറിനിടെഅജ്മേറിലാണ്ഏറ്റവും കൂടുതൽ മഴ
രേഖപ്പെടുത്തിയത്– 9 സെന്റീമീറ്റർ. രാജസ്ഥാനിലും
സമീപപ്രദേശങ്ങളിലും ന്യൂനമർദ സാന്നിധ്യമുണ്ടെന്നും
കാലാവസ്ഥാ കേന്ദ്രം വ്യ ക്തമാക്കി.