തമിഴ്നാട്ടില്‍ വീണ്ടും വിദ്യാര്‍ത്ഥി ആത്മഹത്യ; പ്ലസ്ടു വിദ്യാർത്ഥി തൂങ്ങി മരിച്ചു; സംസ്ഥാനത്ത് രണ്ടാഴ്ച്ചയ്ക്കിടെ ജീവനൊടുക്കിയത് അഞ്ച് വിദ്യാര്‍ത്ഥികള്‍
ചെ ന്നൈ: തമിഴ്നാ ട്ടില് വീ ണ്ടും വി ദ്യാര്‍ത്ഥി ആത്മഹത്യ. ശിവഗംഗ കാരക്കുടി
ചക്കോട്ടയിൽ പന്ത്രണ്ടാം ക്ലാസ്വി ദ്യാർത്ഥി ജീ വനൊടുക്കിയതാണ്ഏറ്റവും
ഒടുവി ലത്തെസംഭവം. വീ ടിനുളിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു
മൃതദേഹം. 24 മണിക്കൂറിനുള്ളിൽ സംസ്ഥാനത്ത്മൂന്നാമത്തെസംഭവമാണിത്.
ഇതോടെ തമിഴ്നാ ട്ടില് രണ്ടാഴ്ചക്കി ഴ്ച ടെ ആത്മഹത്യ ചെ യ്ത വി ദ്യാര്‍ഥികളുടെ എണ്ണം
അഞ്ച്ആയി.
ശിവകാശിക്ക്സമീപമുള്ള അയ്യംപെട്ടി ഗ്രാമത്തിലെ പ്ലസ് വൺ വിദ്യാർത്ഥി
ഇന്നലെ തൂങ്ങിമരിച്ചി രുന്നു. ഇന്നലെ വൈകി ട്ടാണ്സംഭവം. പടക്ക
നിർമാണശാലയിൽ ജോലി ചെ യ്യുന്ന കണ്ണൻ മീന ദമ്പതികളുടെ മകളാണ്
വീ ടിനുള്ളിൽ മരിച്ചത്. രണ്ടാഴ്ചക്കി ഴ്ച ടെ ഉണ്ടാകുന്ന നാലാമത്തെവി ദ്യാര്‍ത്ഥി
ആത്മഹത്യയാണിത്. കള്ളക്കുറിച്ചി ക്കും തിരുവള്ളൂരിനും കടലൂരിനും
ശേഷമാണ്അയ്യംപെട്ടിയില് നിന്നുള്ളഈസങ്കടവാർത്തപുറത്തുവന്നത്.
കടലൂർ ജില്ലയിലെ വി രുദ്ധാചലം സ്വദേശിയായ പെൺകുട്ടിയാണ്ഇന്നലെ
മരിച്ചത്. ആകുട്ടിയെ മുറിക്കുള്ളിൽ മരിച്ച നിലയിൽ
കണ്ടെത്തുകയായിരുന്നു. സിവി ൽ സർവീ സ്പരീക്ഷയ്ക്ക്
തയ്യാറെടുക്കുകയായിരുന്നു പെൺകുട്ടി. പഠിക്കാനുള്ള സമ്മർദ്ദത്തെ
തുടർന്നാണ്ജീ വനൊടുക്കുന്നത്എന്നെഴുതിയ ആത്മഹത്യാക്കുറിപ്പ്മുറിയിൽ
നിന്ന്കണ്ടെടുത്തു. അമ്മ ശകാരിച്ചതിനെ തുടർന്ന്ഏതാനം ദിവസങ്ങളായി
കുട്ടി വി ഷാദത്തിലായിരുന്നുവെന്ന്പൊലീ സ് പറഞ്ഞു.