കള്ളനോട്ടുകൾ വ്യാപകമായി പ്രചരിക്കുന്നു; ഒറിജിനലിനെ വെല്ലുന്ന വ്യാജനെ തിരിച്ചറിയാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ…
തൊടുപുഴ: വ്യാ പാരികളെയും പൊതുജനങ്ങളെയും ബാങ്ക്ഉദ്യോഗസ്ഥരെയും
പ്രതിസന്ധിയിലാക്കി തൊടുപുഴ നഗരത്തിൽ 500 രൂപയുടെ കള്ളനോട്ടു കൾ
പ്രചരിക്കുന്നു. യഥാർത്ഥനോട്ടു മായി ഒറ്റനോട്ടത്തിൽ യാതൊരു
വ്യ ത്യാസവുമില്ലാത്തവ്യാ ജ നോട്ടു കളാണ്ഇപ്പോൾ പ്രചരിക്കുന്നത്. പലരും
ബാങ്കുകളിൽ എത്തുമ്പോൾ മാത്രമാണ്തങ്ങളുടെ കൈകളിലേക്കെത്തിയത്
കള്ളനോട്ടു കളാണെന്ന്തിരിച്ചറിയുന്നത്. കഴിഞ്ഞഏതാനും
മാസങ്ങൾക്കുള്ളിൽ പലർക്കും ഇത്തരത്തിൽ ആയിരക്കണക്കിന്രൂപയുടെ
നഷ്ടമാണുണ്ടായത
യഥാർഥ കറൻസിയുടെ അതേ വലുപ്പവും സാമ്യവും ഉള്ള കള്ള നോട്ടു കൾ
കണ്ടാൽ ആർക്കും തന്നെ സംശയം തോന്നിക്കില്ല. തിരക്കുള്ള കടകളിൽ
ഇത്തരം നോട്ടു കൾ കി ട്ടിയാൽ ആരും സംശയം കൂടാതെ സ്വീ കരിക്കും.
ഇത്തരത്തിൽ ലഭിച്ച കള്ള നോട്ടു കളിൽ റിസർവ്ബാങ്ക്എന്നുള്ളതിൽ
റിസർവ്എന്നതിന്റെ അവസാന ഇംഗ്ലിഷ്അക്ഷരം വി ഇ എന്നതിനു പകരം
വി യു എന്നാണ്അച്ചടിച്ചി രിക്കുന്നത്.
കൂടാതെ വാട്ടർ മാർക്കിൽ യഥാർഥ നോട്ടിൽ ഗാന്ധിജിയുടെ ചി ത്രം വെള്ള
നിറത്തിൽ കാണുമ്പോൾ കള്ളനോട്ടിൽ ചി ത്രം വയലറ്റ്നിറത്തിലാണ്
കാണുന്നത്. ഇത്ഒഴികെ കാര്യമായ വ്യ ത്യാസം ഒന്നുംഈനോട്ടു കളിൽ
കാണാനില്ല. വ്യാ പാരസ്ഥാപനങ്ങളിലും മറ്റും ഇത്തരം നോട്ടു കൾ കൂടുതൽ
ലഭിക്കുന്നതിനാൽ ഇതിന്റെ നഷ്ടം വ്യാ പാരികൾക്കാണ്. ഇപ്പോൾ വ്യാ പാര
മേഖല പ്രതിസന്ധിയിലായ സമയത്ത്കൂനിന്മേൽ കുരു പോലെ കള്ള
നോട്ടു കൾ കൂടി എത്തുന്നത്വ്യാ പാരികളെ വലി യ ബുദ്ധിമുട്ടിലാക്കുകയാണ