മന്ത്രി എം വി ഗോവിന്ദന്റെ അകമ്പടി വാഹനം തട്ടി പൊലീസ് ഉദ്യോഗസ്ഥന് പരിക്ക്

Spread the love

തളിപ്പറമ്പ്: മന്ത്രി എം. വി .ഗോവി ന്ദന്റെ അകമ്പടി വാഹനം തട്ടി സീനിയർ
സിവി ൽ പൊലീ സ്ഓഫീസറിനു പരിക്ക്. സീനിയർ സിവി ൽ പൊലീ സ്
ഓഫീസർ എ.ഉത്തമനാണ്സാരമായി പരിക്കേറ്റത്. ഞായറാഴ്ച വൈകി ട്ട്
ധർമശാലയിലാണ്സംഭവം. പരിക്കേറ്റ സിവി ൽ പൊലീ സ്ഓഫീസർക്ക്
തളിപ്പറമ്പ്സഹകരണ ആശുപത്രിയിൽ പ്രഥമശുശ്രൂഷ നൽകി .

Leave a Reply

Your email address will not be published. Required fields are marked *