ഹ്രസ്വകാല സൈനിക സേവനത്തിന് താൽപര്യമുള്ളവർക്കായി അഗ്നിപഥ് റിക്രൂട്ട്മെന്റ്; ഓഗസ്റ്റ് ഒന്ന് മുതൽ ഓൺലൈനായി റെജിസ്ട്രർ ചെയ്യാം; വിശദ വിവരങ്ങൾ ഇങ്ങനെ..

Spread the love

തിരുവനന്തപുരം : ഹ്രസ്വകാല സൈനിക സേവനത്തിന്
ഭാഗമാകുന്നവർക്കായി അഗ്നിപഥ്റിക്രൂട്ട്മെന്റ്റാലി കൊല്ലത്ത്. തെക്കൻകേരളത്തിലെ ഏഴു ജില്ലകളിലെ പുരുഷ ഉദ്യോഗാർഥികൾക്കായാണ്കൊല്ലം
ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ അഗ്നിപഥ്റിക്രൂട്ട്മെന്‍റ് റാന്‍റ് ലി
സംഘടിപ്പി ക്കുന്നത്. നവംബർ 15 ന്ആരംഭിച് 30 വരെആണ്അഗ്നിപഥ്
റിക്രൂട്ട്മെന്റ്റാലി . ഓഗസ്റ്റ്ഒന്നിന്റജിസ്ട്രേഷൻ ആരംഭിക്കും. ഓഗസ്റ്റ്മുപ്പതു
ആണ്രജിസ്റ്റർ ചെ യ്യാനുള്ള അവസാന തീയതി. തിരുവനന്തപുരം, കൊല്ലം,
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിൽ
നിന്നുള്ളവർക്ക്റാലി യിൽ പങ്കെടുക്കാൻ
സാധിക്കും. www.joinindianarmy.nic.in എന്ന വെബ്സൈറ്റിൽ ഓൺലൈനായാണ്
റജിസ്ട്രേഷൻ ചെ യ്യേണ്ടത്.

പത്താംക്ലാസ്പാസ്സായവർക്ക്അഗ്നിവീ ർ ജനറൽ ഡ്യൂട്ടി, അഗ്നിവീ ർ
ടെക്നിക്കൽ, അഗ്നിവീ ർ ട്രേഡ്സ്മെൻ എന്നീ വി ഭാഗങ്ങളിലേക്ക്
അപേക്ഷി ക്കാൻ സാധിക്കുംഅഗ്നിവീ ർ കാറ്റഗറിയിലേക്ക്അപേക്ഷി ക്കാൻ
എട്ടാം ക്ലാസ്യോഗ്യത മാത്രം മതി. അഗ്നിവീ ർ ക്ലർക്ക്/സ്റ്റോർ കീ പ്പർ
ടെക്നിക്കൽ എന്നീ തസ്തി കകൾ സേനയിൽ അംഗമാക്കാനായാണ്റാലി
സംഘടിപ്പി ക്കുന്നത്. തസ്തി കകൾക്കുള്ള പ്രായം വി ദ്യാഭ്യാസ യോഗ്യത മറ്റു
മാനദണ്ഡങ്ങൾ എന്നിവ 2022 ഓഗസ്റ്റ് 01 ന്    വെബ്സൈറ്റിലൂടെ  വി ജ്ഞാപനം
ചെ യ്യുന്നതായിരിക്കും. 2022 നവംബർ 01 മുതൽ 10 നുള്ളിൽ റെജിസ്റ്റർ ചെ യ്ത
ഉദ്യോഗാർഥികളുടെ ഇ മെയിലി ലേക്കു അഡ്മി റ്റ്കാർഡുകൾ അയയ് ക്കും .

Leave a Reply

Your email address will not be published. Required fields are marked *