മരുന്ന് വാങ്ങാൻ വെച്ച പണം കൈക്കൂലിയായി നൽകി; കൂടൂതൽ വേണമെന്ന് വാശി പിടിച്ച് വെട്ടിലായി ഡോക്ടർ; ആദിവാസിയായ രോഗിയിൽ നിന്നും പണം തട്ടിയെടുത്തതായി പരാതി

Spread the love

പത്തനംതിട്ട: റാന്നി താലൂക്ക്ആശുപത്രിയിലെ അനസ്തേഷ്യ ഡോക്ടർക്ട
ചാർലി ക്കെതിരെ കൈക്കൂലി വാങ്ങിയതായി പരാതി. ആദിവാസി
വി ഭാഗത്തിലെ രോഗിയുടെ കൈയ്യിൽ നിന്നാണ്ഡോക്ടർക്ട കൈക്കൂലി
വാങ്ങിയത്. അടിച്ചി പ്പുഴ സെറ്റിൽമെന്റ്കോളനിയിലെ അനിത അഭിലാഷ്
പരാതി നൽകി യത്. ഡോക്ടർക്ട ക്കെതിരെ നടപടി ആവശ്യപ്പെട്ട്റാന്നി എംഎൽഎ
പ്രമോദ്നാരയണനും ആരോഗ്യവകുപ്പി നെ സമീപി ച്ചു.
ഇക്കഴിഞ്ഞപതിനെട്ടാം തിയതിയാണ്അടിച്ചി പ്പുഴ കോളനിയിലെ അനിത
അഭിലാഷി നെ ഹിരണ്യ ശസ്ത്രക്രി യക്കായി റാന്നി താലൂക്ക്ആശുപത്രിയിൽ
പ്രവേശിപ്പി ച്ചത്. 20 തിയതിയാണ്ഡോക്ടർക്ട ശസ്ത്രക്രി യ നി‍ർദേശിച്ചത്. ഇത്
പ്രകാരം അനിത അനസ്തേഷ്യ ഡോക്ടർക്ട ചാർളിയെ കണ്ടു.

ഫിറ്റ്നസ്സർട്ടിഫിക്കേറ്റ്കി ട്ടണമെങ്കി ൽ പണം വേണമെന്ന്ഡോ‍ക്ടർക്ട ആവശ്യപ്പെട്ടെന്നാണ്അനിത പറയുന്നത് . അനിത കൈയ്യിൽ ഉണ്ടായിരുന്ന 400
രൂപ നൽകി . എന്നാൽ തുക കുറവാണെന്ന്പറഞ്ഞ്ഡോക്ടർക്ട മടക്കി അയച്ചു.
ഫിറ്റ്നസ്സർട്ടിഫിക്കറ്റിനായി ഡോക്ടർക്ട 2000 രൂപ ചോദിച്ചെന്ന്അനിതയുടെ
ഭർത്താവ്അഭിലാഷ്പറയുന്നു. എന്നാൽ കൂലി പ്പണിക്കാരാനായ അഭിലാഷി ൻ്റെ
കൈയ്യിൽ മരുന്ന്വാങ്ങാൻ പോലും പണം ഉണ്ടായിരുന്നില്ല. സ്ഥിരമായിഈ
ഡോക്ടർക്ട രോഗികളോട്പണം വാങ്ങുമെന്നാണ്
ആശുപത്രിയിലെത്തുന്നുവരുടെ ആക്ഷേപം. ചി കി ത്സമുടങ്ങുമെന്ന പേടിയിൽ
ആരും പരാതിപെടാൻ തയ്യാറായിരുന്നില്ല. ആശുപത്രിയിലെ കൈക്കൂലി
പരാതിയിൽ ആഭ്യന്തര അന്വേഷണം വേണമെന്നാവശ്യപ്പെട്ടാണ്എംഎൽഎ
ആരോഗ്യമന്ത്രി വീ ണ ജോജിന്കത്തയച്ചത് .

Leave a Reply

Your email address will not be published. Required fields are marked *