ചരിത്രമുഹൂർത്തം; ഇന്ത്യയുടെ 15–ാം രാഷ്ട്രപതിയായി ദ്രൗപദി മുർമു.

Spread the love

ന്യൂഡൽഹി∙ ഇന്ത്യയുടെ 15–ാം രാഷ്ട്രപതിയായി ദ്രൗപദി
മുർമു സത്യപ്രതിജ്ഞചെ യ്ത് ചുമതലയേറ്റു. സുപ്രീം
കോടതി ചീ ഫ്ജസ്റ്റിസ്എൻ.വി .രമണ സത്യവാചകം
ചൊ ല്ലി ക്കൊടുത്തു. തുടർന്ന്മുൻ രാഷ്ട്രപതി തന്റെ
കസേരയിൽനിന്നു മാറി പുതിയ രാഷ്ട്രപതിയെ
ഇരുത്തി.

സത്യപ്രതിജ്ഞാ റജിസ്റ്ററിൽ രാഷ്ട്രപതി ഒപ്പി ട്ടു . സ്വാതന്ത്ര്യത്തിന്റെ 75–ാം വാർഷി കത്തിൽ
രാഷ്ട്രപതിയാകുന്നത്സൗഭാഗ്യമാണെന്ന്ദ്രൗപദി മുർമു
രാഷ്ട്രപതിയായശേഷമുള്ളആദ്യ പ്രസംഗത്തിൽ
പറഞ്ഞു. സ്വാതന്ത്ര്യസമര സേനാനികളുടെ സ്വപ്നം
സാക്ഷാത്കരിക്കാൻ പ്രയത്നിക്കണമെന്നുംഅവർ
പറഞ്ഞു.

11.05നു രാഷ്ട്രപതി ഭവനിലെത്തി സേനകളുടെ ഗാർഡ്
ഓഫ്ഓണർ സ്വീ കരിക്കുന്നതോടെ ചടങ്ങുകൾ
പൂർത്തിയാകും. കാലാവസ്ഥപ്രതികൂലമായതിനാൽ
അശ്വരഥത്തിനു പകരം കാറിലാണ്രാഷ്ട്രപതി ദ്രൗപദി
മുർമുവും മുൻ രാഷ്ട്രപതി റാംനാഥ്കോവി ന്ദും
രാഷ്ട്രപതിഭവനിൽനിന്നു
പാർലമെന്റിലെത്തിയത്. ലോക്സഭാക്സ സ്പീ ക്കർ, സുപ്രീം
കോടതി ചീ ഫ്ജസ്റ്റിസ്, ഉപരാഷ്ട്രപതി (രാജ്യസഭാ
ചെ യർമാൻ) എന്നിവർ ചേർന്ന്ഇരുവരെയും സ്വീ കരിച്ചു.ഇതിനുശേഷം സെൻട്രൽ ഹാളിലേക്ക്ഇവരുവരെയും നയിച്ചു.

രാഷ്ട്രപതി റാംനാഥ്കോവി ന്ദ്, ഉപരാഷ്ട്രപതി
എം.വെങ്കയ്യ നായിഡു, ലോക്സഭാക്സ സ്പീ ക്കർ ഓം ബി ർല,
പ്രധാനമന്ത്രി നരേന്ദ്ര മോദി, മന്ത്രിമാർ, എംപി മാർ, സേനാമേധാവി മാർ, ഉന്നത ഉദ്യോഗസ്ഥർ, വി ദേശരാഷ്ട്ര
പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ
പങ്കെടുക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *