കുരങ്ങ് പനിയുടെ ഭീതിയൊഴിയും മുമ്പ് ലോകത്തെ ഭയപ്പെടുത്തി മറ്റൊരു മഹാമാരി കൂടി; രോഗബാധിതരിൽ മൂന്നിലൊന്നു പേരും രണ്ടാഴ്‌ച്ചക്കുള്ളിൽ മരിക്കും; ക്രീമിയൻ കോംഗോ ഹെമൊറേജിക് പനി സ്പെയിനിൽ സ്ഥിരീകരിക്കുമ്പോൾ ആശങ്കയോടെ ലോകം

Spread the love

മാഡ്രിഡ്: ഇന്ന്ലോകത്ത്മനുഷ്യ ൻ കേട്ടിട്ടും അറിഞ്ഞിട്ടും ഇല്ലാത്തതായ പല
മാരക രോഗങ്ങളാണ്മനുഷ്യ കുലത്തെനശിപ്പി ക്കാൻ എത്തുന്നത്. കോവി ഡ്
ഭൂമിയിൽ വന്നത്മഹാമാരികളുടെ ആരംഭംകുറിക്കുവാനാണോ എന്ന്
സംശയിക്കത്തക്ക രീതിയിലാണ്കാര്യങ്ങളുടെ പോക്ക്. കുരുന്നളുടെ
കരളിനെകാർന്ന്തിന്നുന്ന ദുരൂഹമായ ഹെപ്പറ്റൈറ്റിസും,
കുരങ്ങുപനിയുമെല്ലാം ഭീതി പടർത്തുന്ന ലോകത്തേക്ക്മറ്റൊരു മാരകരോഗം
കൂടിആശങ്ക വി തച്ച്കടന്നു വരുകയാണ്.

സ്പെയിനിലെ കാസിൽ ആൻഡ്ലി യോണയിലാണ്ക്രി മിയൻ- കോംഗോ-ഹെമൊറേജിക്പനി (സി സി എച്ച്എഫ്) എന്ന്പേരുള്ളഈഅപൂർവ്വ രോഗം
സ്ഥിതീകരിച്ചത്. ഒരു മദ്ധ്യവയസ്കനിലാണ്രോഗംസ്ഥിരീകരിച്ചി രിക്കുന്നത്.
40 ശതമാനമാണ്ഈരോഗത്തിന്റെ മരണ നിരക്ക്. അതായത്രോഗം പി ടിപെട്ട
മൂന്നിലൊന്നു പേർ മരണമടയുമെന്ന്വി ലയിരുത്തൽ. അതും രോഗം പി ടിപെട്ട്
രണ്ടാഴ്ച്ചക്കുള്ളിൽ തന്നെ മരണം സംഭവി ക്കുകയും ചെ യ്യാം.

70 വർഷങ്ങൾക്ക്മുൻപ്ക്രീ മിയയിൽ ആയിരുന്നു ആദ്യമായിഈരോഗം
കണ്ടെത്തിയത്. ഇപ്പോൾ ആഫ്രിക്ക, മദ്ധ്യ പൂർവ്വദേശങ്ങൾ, ഏഷ്യ , ബാൾക്കൻ
രാജ്യങ്ങൾ എന്നിവി ടങ്ങളിൽ ഇത്ഒരു പകർച്ച വ്യാ ധിയായി തുടരുന്നുണ്ടെങ്കി ലും, വടക്കൻ യൂറോപ്പി ൽ ഇത്സ്ഥിരീകരിക്കപ്പെടുന്നത്
വളരെ വി രളമാണ്. സ്പെയിനിലെ രോഗിക്ക്രോഗം ബാധിച്ചത്പേനിലൂടെയാണെന്ന്സ്ഥിരീകരിച്ചി ട്ടു ണ്ട്. 2011-ൽആയിരുന്നു സ്പെയിനിൽ
ആദ്യമായി സി സി എച്ച്എഫ്സ്ഥിരീകരിച്ചത്. 2016- ൽ ഒരാൾഈരോഗം മുലം
മരണമടയുകയും ചെ യ്തു . ആവ്യ ക്തിക്കും രോഗം ബാധിച്ചത്ടിക് കടിയേറ്റായിരുന്നു.

പേനുകളും വളർത്തു മൃഗങ്ങളുമാണ്ഈരോഗത്തിന്കാരണമാകുന്ന
അണുക്കളുടെ വാഹകർ. രക്തദാനം വഴിയും അതുപോലെ മറ്റ്ശരീരസ്രവങ്ങൾ
വഴിയും ഇത്മനുഷ്യ രിൽ നിന്നും മനുഷ്യ രിലേക്ക്പടരാം. ഇൻകുബേഷൻ
പി രീഡ് (രോഗാണു ശരീരത്തിൽ എത്തിയതുമുതൽ, രോഗ ലക്ഷണങ്ങൾ
കാണിച്ചു തുടങ്ങുന്നതുവരെയുള്ള കാലയളവ്) വളരേ കുറവായഈ
രോഗത്തിന്പെട്ടെന്നു തന്നെ തീവ്രമായ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ടു തുടങ്ങും.
പനി, പേശീ വേദന, ക്ഷീ ണം, വി ഷാദം, ആശയക്കുഴപ്പം, കണ്ണുകളിൽ നിന്നും
രക്തം വാർന്നൊഴുകുക തുടങ്ങിയവയൊക്കെയാണ്പ്രധാന ലക്ഷണങ്ങൾ.

എബോളയോട്ഏതാണ്ട്സമാനമായ ഒരു അജ്ഞാത രോഗം പത്തു
ദിവസങ്ങൾക്ക്മുൻപ്ടാൻസാനിയയിൽ മൂന്നു പേരുടെ ജീ വനെടുത്തതിന്റെ
വാർത്തയുടേ ചൂടാറും മുൻപാണ്ഈരോഗത്തിന്റെ വാർത്തയും എത്തുന്നത്.
13 പേരെയായിരുന്നു ടാൻസാനിയയിൽ ഈഅജ്ഞാത രോഗം ബാധിച്ചത്.
എന്നാൽ വി യരിലൊന്നും ഹെമറോജെനിക്വൈറസിന്റെ സാന്നിദ്ധ്യം
കണ്ടെത്താനായിട്ടില്ല എന്നും അധികൃതർസ്ഥിരീകരിക്കുന്നു.
രോഗബാദിതരിൽ ഒരാൾ പൂർണ്ണ സുഖം പ്രപി ച്ചതായി ടാൻസാനിയൻ ചീ ഫ്
മെഡിക്കൽ ഓഫീസർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *