ഇന്നു രാവിലെ 10.15: ദ്രൗപദി മുർമു രാഷ്ട്രപതിപദവിയിൽ.

Spread the love

ന്യൂഡൽഹി ∙ ഇന്നു രാവി ലെ 10.15 – രാജ്യം
കാത്തിരിക്കുന്ന ചരിത്ര മുഹൂർത്തം. പാർലമെന്റിന്റെ
സെൻട്രൽ ഹാളിൽ ദ്രൗപദി മുർമു ഇന്ത്യയുടെ 15–ാം
രാഷ്ട്രപതിയായി ചുമതലയേൽക്കും. സുപ്രീം കോടതി
ചീ ഫ്ജസ്റ്റിസ്എൻ.വി .രമണ സത്യവാചകം
ചൊ ല്ലി ക്കൊടുക്കും. സ്ഥാനമൊഴിയുന്ന രാഷ്ട്രപതി
റാംനാഥ്കോവി ന്ദ്, ഉപരാഷ്ട്രപതി എം.വെങ്കയ്യ
നായിഡു, ലോക്സഭാക്സ സ്പീ ക്കർ ഓം ബി ർല, പ്രധാനമന്ത്രി
നരേന്ദ്ര മോദി, മന്ത്രിമാർ, എംപി മാർ, സേനാ
മേധാവി മാർ, ഉന്നത ഉദ്യോഗസ്ഥർ, വി ദേശരാഷ്ട്ര
പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.

രാവി ലെ പത്തോടെയാകുംസ്ഥാനമൊഴിയുന്ന
രാഷ്ട്രപതിയും നിയുക്തരാഷ്ട്രപതിയും
രാഷ്ട്രപതിഭവനിൽനിന്നു പാർലമെന്റിലെത്തുക.
ഉപരാഷ്ട്രപതിയും ലോക്സഭാക്സ സ്പീ ക്കറും സുപ്രീം കോടതിചീ ഫ്ജസ്റ്റിസും ചേർന്ന്ഇരുവരെയും സെൻട്രൽ
ഹാളിലേക്ക്ആനയിക്കും.

സ്ഥാനമേറ്റശേഷം പുതിയ രാഷ്ട്രപതി ചടങ്ങിനെ
അഭിസംബോധന ചെ യ്യും. തുടർന്ന് 11.05നു രാഷ്ട്രപതി
ഭവനിലെത്തി സേനകളുടെ ഗാർഡ്ഓഫ്ഓണർ
സ്വീ കരിക്കുന്നതോടെ ചടങ്ങുകൾ പൂർത്തിയാകും.

Leave a Reply

Your email address will not be published. Required fields are marked *