മലയാളി മെഡിക്കല്‍ വിദ്യാർത്ഥി തിരുനെല്‍വേലിയില്‍ മുങ്ങിമരിച്ചു; അപകടം സുഹൃത്തുക്കളോടൊപ്പം കുളിക്കുന്നതിനിടെ
കൊല്ലം: മലയാളി മെഡിക്കല്‍ വി ദ്യാര്‍ഥി തിരുനെല്‍വേലി യില്‍ മുങ്ങിമരിച്ചു.
തിരുനെല്‍വേലി മെഡിക്കല്‍ കോളേജിലെ രണ്ടാംവര്‍ഷ എം.ബി .ബി .എസ്.
വി ദ്യാർത്ഥിയാണ് മുങ്ങി മരിച്ചത്. കോട്ടയം നാര്‍ക്കോട്ടിക്സെല്‍
ഡിവൈ.എസ്.പി . അമ്പലത്തുംകാല പുത്തന്‍പുരയ്ക്കല്‍ കല്ലുമ്പുറംവീ ട്ടില്
എം.എം.ജോസിന്റെ മകന് ജോയല്‍ ജോസഫ്മാത്യു (22) ആണ്മരിച്ചത്.
ഞായറാഴ്ച ഉച്ചയ്ക്ക് 2.45-നാണ്അപകടം വീ ട്ടു കാര്‍ അറിയുന്നത്.
നമ്പി കോവി ല്‍ ഹില്‍സിലെ വെള്ളച്ചാട്ടത്തില്‍ സുഹൃത്തുകളുമൊത്ത്
കുളിക്കാനിറങ്ങവേയാണ്അപകടം. സംസ്കാരം പി ന്നീട്. കരുനാഗപ്പള്ളി
അസി. ഡിസ്ട്രിക്ലോട്ടറി ഓഫീസര്‍ ആലി സ്ജോസ്ആണ് മാതാവ് .
സഹോദരന്: ജോയിസ്ജോസഫ്മാത്യു.