റാന്നി പാലത്തിൽ നിന്ന് സ്ത്രീ പമ്പയിലേക്ക് ചാടി
പത്തനംതിട്ട റാന്നി വലി യ പാലത്തില്‍ നിന്ന്സ്ത്രീ പമ്പാ നദിയിലേക്ക് ചാടി .പാലത്തിന്സമീപത്ത്നിന്ന്ചെ രുപ്പും പഴ്സും കണ്ടെടുത്തിട്ടു ണ്ട്. അടൂര്‍
മണക്കാല സ്വദേശിനിയാണ്സ്ത്രീയെന്നാണ്നിഗമനം.
സ്ത്രീ ചാടിയെന്ന്കരുതുന്നസ്ഥലത്ത്നിന്ന്ചെ രുപ്പും പേഴ്സുംകണ്ടെത്തിയിട്ടു ണ്ട്. പേഴ്സി ലെആധാർ കാർഡ്അടൂർ മണക്കാല സ്വദേശി
ജയലക്ഷ്മി യുടേതാണ്. ഇന്ന് രാവിലെ മുതൽ ജയലക്ഷ്മി യെ കാണാനില്ലെന്ന്
പൊലീ സ്അന്വേഷണത്തിൽ കണ്ടെത്തി. ജയലക്ഷ്മി യാണ്ആറ്റിൽ
ചാടിയതെന്നാണ്പൊലീ സിന്‍റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ പൊലീ സ്അന്വേഷണം തുടരുകയാണ്.
രാത്രി ഏറെ വൈകി യതിനാല്‍ നദിയില്‍ തിരച്ചി ല്‍ നടത്തുന്നത് അസാധ്യമാണ്. അതിനാല്‍ ഇന്ന് രാവി ലെയായിരിക്കും നദിയില്‍ തിരച്ചി ല്‍
നടത്തുന്നത്അടക്കമുള്ള നടപടികളിലേക്ക്കടക്കുക.