‘ലാംഡ’ക്ക് വികാരങ്ങളുണ്ടെന്ന് വെളിപ്പെടുത്തൽ; സീനിയര്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയറെ പുറത്താക്കി ഗൂഗിൾ
സീനിയർ സോഫ്റ്റ്വെയർ എഞ്ചി നീയർ ബ്ലേക്ക്ലെമോയിനെപുറത്താക്കിയതായി ഗൂഗിൾ. ഗൂഗിളിന്റെ ആർട്ടിഫിഷ്യ ൽ ഇന്റലി ജൻസ്
അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ചാറ്റ്ബോഡ്ഡ്ലാംഡയ്ക്ക് (LaMDA) സ്വന്തം
വി കാരങ്ങളുണ്ടെന്ന്പറഞ്ഞതിന്റെ പേരിലാണ്സീനിയർ സോഫ്റ്റ് വെയർ എഞ്ചി നീയർക്ക്കസേര തെറിച്ചത്.
കഴിഞ്ഞമാസം തന്നെ സോഫ്റ്റ്വെയർ എഞ്ചി നീയറായ ബ്ലേക്ക്ലെമോയിനെ
നിർബന്ധിത അവധി നൽകി കമ്പനി മാറ്റി നിർത്തിയിരുന്നു. ഇദ്ദേഹം
കമ്പനിയുടെ നയങ്ങൾ ലംഘി ച്ചുവെന്നും ലാംഡയെ കുറിച്ച്അടിസ്ഥാന
രഹിതമായ വാദങ്ങളാണുന്നയിച്ചതെന്നും ഗൂഗിൾ പറഞ്ഞു.
ഉൽപന്നത്തെകുറിച്ചുള്ള വി വരങ്ങളുടെ സംരക്ഷണം ഉൾപ്പടെ കമ്പനിയുടെ
തൊഴിൽ സുരക്ഷ, ഡാറ്റ സുരക്ഷപോളിസികളുടെ വ്യ ക്തമായ ലംഘനമാണ്
നടത്തിയത്. മനുഷ്യ ർക്ക്സമാനമായി മനുഷ്യ രോട്സംസാരിക്കാൻ
സാധിക്കുന്ന വി ധം രൂപകൽപന ചെ യ്തെടുത്തആർട്ടിഫിഷ്യ ൽ ഇന്റലി ജൻസ്
സാങ്കേതിക വി ദ്യയാണ്ലാംഗ്വേജ്മോഡൽ ഫോർ ഡയലോഗ്ആപ്ലിക്കേഷൻസ്എന്ന ലാംഡ. ലാംഡയുമായുള്ള സംഭാഷണം ഉൾപ്പടെ
പുറത്തുവി ട്ടാണ്ഇതിന്വൈകാരികമായി ചി ന്തിക്കാനാകുന്നുണ്ടെന്ന് ലെമോയിൻ അവകാശപ്പെട്ടത
എന്നാൽഈവാദത്തെസാങ്കേതിക വി ദഗ്ദർഗ്ദ ഉടനടി തള്ളിക്കളഞ്ഞു.
തെറ്റിദ്ധരിപ്പി ക്കും വി ധമാണ്ഈവാദമെന്നും. മനുഷ്യ ന്സമാനമായ
രീതിയിൽ ആശയവി നിമയം നടത്തും വി ധം പരിശീലി പ്പി ച്ചെടുത്ത
അൽഗൊരിതമാണ്ലാംഡയിലേതെന്നും അവർ പറയുന്നു.