ശുചിമുറിയിൽ അത്യാധുനിക വാറ്റു കേന്ദ്രം; പിടിക്കപ്പെടാതിരിക്കാൻ വില്‍പന നടത്തിയിരുന്നത് അകലെ സ്ഥലങ്ങളിൽ; രഹസ്യവിവരത്തെ തുടർന്ന് പോലീസെത്തിയത് വേഷം മാറി; തൃശൂരിലെ വാറ്റുകേന്ദ്രത്തിന് പൂട്ട് വീഴുമ്പോൾ

Spread the love

തൃശൂര്‍: വാടകവീ ട്ടില്‍ അത്യാധുനിക രീതിയില്‍ സജ്ജീ കരിച്ച വാറ്റു കേന്ദ്രം
വേഷം മാറിയെത്തിയ എക്സൈസ്ഉദ്യോഗസ്ഥര്‍ പി ടികൂടി. രണ്ടു പേരെ അറസ്റ്റ്ചെ യ്തതായും ചാരായവും നിര്‍മാണ ഉപകരണങ്ങളുംപി ടിച്ചെടുത്തതായും ഉദ്യോഗസ്ഥർ അറിയിച്ചു.

കാട്ടൂ ര്‍ കുന്നത്തു പീ ടികക്ക്  സമീപമാണ് ജില്ലാ       അസി.എക്സൈസ്
കമ്മീഷണറുടെ പ്രത്യേക സ്ക്വാഡ്    വ്യാജ വാറ്റു       കേന്ദ്രം കണ്ടെത്തിയത്ഇവി ടെ
നടത്തിയ പരിശോധനയില്‍ 60 ലീ റ്റര്‍ ചാരായവും 650 ലീ റ്റര്‍ വാഷും
പി ടിച്ചെടുത്തു സംഭവുമായി ബന്ധപെട്ട്വരന്തരപ്പി ള്ളി സ്വദേശികളായകളപുരയ്ക്കല്‍ അനീഷ് (37) ശങ്കരന്‍ കാട്ടില്‍ അരുണ്‍ ( 31 ) എന്നിവരെഎക്സൈസ്സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ക്ട പി . ജുനൈദും സംഘവും അറസ്റ്റു ചെ യ്തു .

അത്യാധുനിക രീതിയിലാണ്വറ്റു കേന്ദ്രം പ്രവര്‍ത്തിച്ചി രുന്നത്. ഗ്യാസും വലി യ
അളവി ലുള്ള പ്രത്യക തരം പ്രഷര്‍ കുക്കറും ചെ മ്പ്ട്യൂബുകളും ഉപയോഗിച്ചാണ്
പ്രതികള്‍ ചാരായം വാറ്റിയിരുനത്. ചാരായം പ്രതികള്‍ ഒരു ലി റ്ററിന്റെ
കുപ്പി കളിലാക്കി വി ല്‍പന നടത്തിയിരുന്നത്. ഒരു മാസതോളമായി ഇവരെ
നീരിക്ഷി ച്ചു വരികയായിരുന്നെന്ന്അസി.എക്സൈസ്കമ്മീഷണര്‍ ഡി.
ശ്രീകുമാര്‍ പറഞ്ഞു. വരാന്നിരിക്കുന്ന ഓണാഘോഷത്തോടനുബന്ധിച്ച്വന്‍
തോതില്‍ ചാരായം നിര്‍മ്മിക്കാന്‍ പ്രതികള്‍ പദ്ധതിയിട്ടിരുന്നതായിഅസി.എക്സൈസ്കമ്മീഷണര്‍ പറഞ്ഞു.കാട്ടൂ രില്‍ വച്ച്പ്രതികള്‍ ചാരായം നിര്‍മ്മിക്കുമെങ്കി ലും സമീപ പ്രദേശങ്ങളില്‍
വി ല്‍പന നടത്തിയിരുന്നില്ല. ഏറെ ദുരമുള്ള വരന്തരപ്പി ള്ളിയിലും പരിസര
പ്രദേശങ്ങളിലുമാണ്വി ല്‍പന നടത്തിയിരുന്നത്. ചുറ്റുമതിലും ആള്‍ സഞ്ചാര
കുറവുള്ള വഴിയായതു കൊണ്ടും വാറ്റ്ആരുടെയും ശ്രദ്ധയില്‍ പെട്ടിരുന്നില്ല.
വാറ്റു കേന്ദ്രത്തിന്റെസ്ഥലത്തെകുറിച്ച്മനസിലാക്കിയ എക്സൈസ്സംഘം
കെ എസ്ഇ ബി ജീ വനക്കാരുടെ വേഷത്തില്‍ എത്തി പരിശോധനക്കെന്ന
പേരില്‍ വീ ടിനകത്തേക്ക്പ്രവേശിക്കുകയായിരുന്നു. വീ ട്ടിനക്കത്ത്കേറിയ
ഉദ്യോഗസ്ഥര്‍ കണ്ടത്അകത്തെശുചി മുറിയില്‍ ഗ്യാസ്ഉപയോഗിച്ച്ചാരായം
വാറ്റുന്ന കാഴ്ചയാ ഴ്ച ണ്. തുടര്‍ന്ന്നടത്തിയ പരിശോധനയില്‍ മുറികളില്‍ വലി യ
പ്ലാസ്റ്റിക്ക്ബക്കറ്റുകളില്‍ നിറച്ചു വച്ചി രിക്കുന്ന വാഷും കണ്ടെത

പ്രതികളെ പി ടികൂടിയ സംഘത്തില്‍ പ്രി വന്റീവ്ഓഫിസര്‍മാരായ വി ന്നി
സിമേതി, അബ്ദുള്‍ ഗലീ ല്‍, എം എം .മനോജ്കുമാര്‍, പി ങ്കി മോഹന്‍ദാസ്,അനില്‍ പ്രസാദ്, കെ. ആര്‍ രജ്ജിത്ത്, ഉസ്മാ ന്‍ , സനീഷ്കുമാര്‍ എന്നിവരുംഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *