കേരളത്തിൽ പിടിമുറുക്കി ചെള്ളുപനി; കരുതിയിരിക്കാം ഈ ജന്തുജന്യരോഗത്തെയും
കേരളത്തിൽ ഇതുവരെയും കേട്ടു കേഴ്വി പോലുമില്ലാതിരുന്ന നിരവധി
രോഗങ്ങൾഈഅടുത്തകുറയെ കാലമായി രംഗപ്രവേശം
ചെ യ്തി രിക്കുകയാണ്.വി ദേശ രാജ്യങ്ങളിൽ മാത്രം പ്രചരിച്ചുകൊണ്ടിരുന്ന
രോഗമായ ചെ ള്ളുപനി കേരളത്തിൽ ഇതിനോടകം മൂന്നുപേരുടെ ജീ വൻ
കവർന്ന വാർത്തനാം കണ്ടിരുന്നു.ഇത്കൂടാതെ കേരളത്തിലെ വി വി ധ
ജില്ലകളിലായി ദിനംപ്രതി രോഗികളുടെ എണ്ണത്തിലും
വർദ്ധനവുണ്ടായിരിക്കയാണ്.
ആരോഗ്യവകുപ്പി ന്റെ കണക്ക്പ്രകാരംഈവർഷം ഇതുവരെ 259 പേർക്ക്
ചെ ള്ളുപനി ബാധസ്ഥിരീകരിച്ചെന്നാണ്പറയപ്പെടുന്നത്. എറ്റവും കൂടുതൽ
രോഗബാധ റിപ്പോർട്ട്ചെ യ്തത്തിരുവനന്തപുരം ജില്ലയിലാണ്. പി ന്നീട്കൂടുതൽ
ചെ ള്ളുപനി കേസുകൾ വയനാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ നിന്നാണ്റിപ്പോർട്ട്ചെ യ്യപ്പെട്ടത്.