പിറന്നാൾ ദിനത്തിൽ തേടിയെത്തിയത് ദേശീയ അംഗീകാരം; സൂര്യയ്ക്കിത് അതിമധുരം; ആശംസകൾ നേർന്ന് മമ്മൂട്ടിയും മോഹൻലാലും
ജന്മദിനത്തിൽ സന്തോഷം കടന്നു വരിക എന്നുള്ളത്ഒരു ഭാഗ്യമാണ്. തമിഴ്
നടൻ സൂര്യക്ക്ഇത്തവണത്തെപി റന്നാൾ അതിനാൽ ഏറെപ്രത്യേകതയുള്ളതാണ്. കഴിഞ്ഞദിവസം ദേശീയ അവാർഡ്പ്രഖ്യാ പി ച്ചപ്പോൾ
മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടത്സൂര്യയാണ്. അതിനാൽതന്നെ
ഇത്തവണത്തെപി റന്നാൾ സൂര്യക്ക്ഇരട്ടിമധുരമുള്ളതാണ്. ഈസൗഭാഗ്യത്തെ
കുറിച്ചാണ്ഇപ്പോൾ സിനിമ ലോകത്ത്ചർച്ച. സൂര്യയെ ദേശീയ അവാർഡ്
നേടിയതിന്അഭിനന്ദിച്ചും ജന്മദിന ആശംസകൾ നേർന്നും മോഹൻലാലുംമമ്മൂട്ടിയും രംഗത്ത്എത്തി.
ചി ല ജന്മദിന സമ്മാനങ്ങൾ വി ലയേറിയ യാദൃശ്ചി കങ്ങളാണ്. ഒരിക്കൽ കൂടി
ജന്മദിനാശംസകളും അഭിനന്ദനങ്ങളും, പ്രി യ സൂര്യ എന്നാണ്മോഹൻലാൽ
എഴുതിയത്. ദേശീയ അവാർഡ്. മനോഹരമായ ജന്മദിന സമ്മാനം. പ്രി യപ്പെട്ടസൂര്യക്ക്സന്തോഷകരമായ ഒരു ജന്മദിനം ആശംസിക്കുന്നുവെന്ന്മമ്മൂട്ടിയും
എഴുതി. ‘സൂരരൈ പോട്ര്’ എന്ന ചി ത്രത്തിലെ അഭിനയത്തിനാണ്സൂര്യ മികച്ചനടനായത്.