തെരുവുനായയോട് മല്ലിട്ട് ആട്ടിൻകുട്ടിയെ രക്ഷിച്ച് ചത്ത കോഴിയ്ക്ക് നാടിന്റെ ആദരവ്; അത്യപൂർവ്വ ചടങ്ങിൽ പങ്കെടുത്തത് അഞ്ഞൂറിലേറെ ആളുകൾ
ലക്നൗ : വീ ടുകളിൽ വളർത്തുന്ന മൃഗങ്ങൾക്ക്തമ്മിൽ ഒരു സ്നേഹം എപ്പോഴുഉണ്ടാവും. ഒന്നിന്അപകടം വന്നാൽ അതിനെ രക്ഷി ക്കാനും ശ്രമിക്കാറുണ്ട്.
അത്തരത്തിൽ ഒരു വാർത്തയാണ്ഇപ്പോൾ പുറത്ത്വരുന്നത്. സ്വന്തം ജീ വൻ
പണയപ്പെടുത്തിയാണ് വീട്ടിലെ ആട്ടിൻകുട്ടിയെ കോഴി രക്ഷി ച്ചത്. അങ്ങനെ
ആട്ടിൻകുട്ടിയെ രക്ഷി ച്ച്ചത്തകോഴിക്ക്ആദരവുമായി നിരവധിഗ്രാമവാസികളാണ്എത്തിയത്. ഉത്തർപ്രദേശിലെ പ്രതാപ്ഗഡ് പ്ഗ ജില്ലയിലെ
ബെഹ്ദൗൾ ഗ്രാമത്തിലാണ്അത്യപൂർവ്വ ചടങ്ങ്നടന്നത്.
വീ ട്ടിൽ വളർത്തിയിരുന്ന ആട്ടിൻ കുട്ടിയെ തെരുവ്പട്ടികളുടെ ഇടയിൽ നിന്ന്
രക്ഷി ക്കുന്നതിനിടെയാണ്ലാലി എന്ന വളർത്ത്കോഴി ചത്തത്.കോഴിയുടെ ഇടപെടൽ കാരണം ആട്ടിൻകുട്ടി രക്ഷപ്പെട്ടിരുന്നു. ആട്ടിൻകുട്ടിയെ ആക്രമിക്കാൻ വന്ന നായയെ തുരത്താൻ ശ്രമിക്കുന്നതിനിടെ
കൂടുതൽ നായക്കൾ വന്ന്ആക്രമിക്കുകയായിരുന്നു. ലാലി യുടെ ഉച്ചത്തിലുള്ള
കരച്ചി ൽ കേട്ട് വീട്ടുകാർ എത്തുമ്പോഴേക്കും ഗുരുതരമായി പരിക്കേറ്റിരുന്നു.
തങ്ങളുടെ പൊന്നോമനയായ ലാലി എന്ന കോഴി പോരാട്ടത്തിലൂടെ ചത്തിന്റെ
ഓർമ്മയ്ക്കാണ് വീട്ടുകാർ ആദരസൂചകമായി ചടങ്ങ്സംഘടിപ്പി ച്ചത്.
ഉടമയായ ഡോ. സൽക്രം സരോജാണ്പരിപാടിയ്ക്ക്നേതൃത്വം നൽകി യത്.
കഴിഞ്ഞദിവസം നടന്ന ചടങ്ങിൽ 500 ലധികം പേരാണ്ലാലി യ്ക്ക്
ആദരമർപ്പി ക്കാൻ എത്തിയത്. ചടങ്ങിൽ ലാലി യുടെ ആത്മാവി ന്റെ
നിത്യശാന്തിയ്ക്ക് വേണ്ടി പ്രാർത്ഥനകളും നടത്തി.