`എടാ… മേക്ക് എ സീൻ…`; നടുറോഡിൽ വിദ്യാർത്ഥിയുടെ പുഷ് അപ്; വണ്ടി ചീറിപ്പായുന്ന റോഡിലെ അഭ്യാസപ്രകടനം റീൽ വീഡിയോ ചിത്രീകരിക്കാൻ
തിരുവനന്തപുരം: ജീ വൻ അപകടത്തിലാക്കി സ്കൂ ൾ വി ദ്യാർത്ഥികളുടെ
വീ ഡിയോ ചി ത്രീകരണം. ഇന്നലെ വൈകുന്നേരം 3.30 ഓട്കൂടിയായിരുന്നു
സംഭവം. സ്കൂ ളിന്മുന്നിൽ റോഡ്മുറിച്ച്കടക്കുന്നത്വി ദ്യാർത്ഥി ഒരു നിമിഷം
റോഡിന്റെ മധ്യത്തിൽ നിന്നു. നിലത്ത്കുനിഞ്ഞ്നാലോ അഞ്ചോ പുഷ്അപ്.
വി ദ്യാർത്ഥിയുടെ പ്രകടനം കണ്ട്പാഞ്ഞു വന്ന വാഹനങ്ങൾ
ബ്രേക്കിട്ടതുകൊണ്ടാണ്ഒരു വലി യ അപകടം ഒഴിവായത്.സമൂഹമാധ്യമത്തിൽ വൈറലാക്കാൻ വി ഡിയോ ചി ത്രീകരിച്ച സ്കൂ ൾ
വി ദ്യാർഥികളാണു വൻ അപകടത്തിൽനിന്നു തലനാരിഴയ്ക്കു രക്ഷപ്പെട്ടത്.
സ്കൂ ൾ തുറന്ന ശേഷം വി ദ്യാർഥികൾ റോഡിൽ നടത്തുന്ന അഭ്യാസങ്ങൾ
പരിധിവി ട്ടിട്ടും എവി ടെയും പൊലീ സിന്റെ ശ്രദ്ധ പതിയുന്നില്ല.നഗരഹൃദയത്തിലെ തിരക്കേറിയ ജംക്ഷനാണു മോഡൽ സ്കൂ ൾ ജംക്ഷൻ.
നാലു റോഡുകളിൽ നിന്നായി എപ്പോഴും വാഹനത്തിരക്കുണ്ട്. തമ്പാനൂർ
ഭാഗത്തുനിന്നു പനവി ള ഭാഗത്തേക്കുള്ള ദിശയിൽ വന്ന വാഹനങ്ങൾക്കു
മുൻപി ലായിരുന്നു വി ദ്യാർഥി സ്കൂ ൾ യൂണിഫോമിൽ അപകടകരമായ
സാഹസിക പ്രകടനം നടത്തിയത്. വാഹനങ്ങൾക്കു കടന്നുപോകാൻ ട്രാഫിക്
സിഗ്നൽ തെളിയുന്നതിനു തൊട്ടു മുൻപായിരുന്നു സംഭവം.
തലനാരിഴയ്ക്കാണ്അപകടമൊഴിവായത്. റോഡിൽ സഹപാഠി നടത്തുന്ന
അഭ്യാസപ്രകടനം കൂട്ടു കാർ റോഡരികി ൽ നിന്നു മൊബൈൽ ഫോണിൽ
ചി ത്രീകരിക്കുകയും ചെ യ്യുന്നുണ്ടായിരുന്നു. സ്കൂ ൾആരംഭിക്കുകയും
അവസാനിക്കുകയും ചെ യ്യുന്ന സമയത്തു വി ദ്യാർഥികൾ കൂട്ടത്തോടെ
റോഡിലുണ്ടാകുമെന്നതിനാൽ പ്രധാനപ്പെട്ട സ്കൂ ളുകൾക്കു മുൻപി ൽ
പൊലീ സിന്റെ നിരീക്ഷണം വേണ്ടതാണ്. എന്നാൽ മോഡൽ സ്കൂ ൾ ജംക്ഷൻ
ഭാഗത്തു പൊലീ സ്നിരീക്ഷണമില്ല.