ബസ് സ്റ്റോപ്പിൽ ആൺകുട്ടികൾക്കൊപ്പം പെൺകുട്ടികൾ; പാലക്കാടും സദാചാര ആക്രമണം.
കരിമ്പ (പാലക്കാട്) ∙ ബസ്സ്റ്റോപ്പി ൽ ഒരുമിച്ച്
ഇരുന്നതിന്റെ പേരിൽ സ്കൂ ൾ വി ദ്യാർഥികളെ
മർദിച്ചതായി പരാതി. കരിമ്പ ഹയർ സെക്കൻഡറി സ്കൂ ൾ
വി ദ്യാർഥികളാണ്കല്ലടിക്കോട്പൊലീ സിൽ പരാതി
നൽകി യത്.
സ്കൂ ൾ വി ട്ട ശേഷം ബസ്കാത്തിരിക്കുന്നതിനിടെ
പെൺകുട്ടികളും ഉണ്ടായിരുന്നതിനാൽ, സദാചാര പ്രശ്നം
ഉന്നയിച്ച്കണ്ടാലറിയുന്ന ചി ലർ കൂട്ടംചേർന്നു
മർദിച്ചതായി വി ദ്യാർഥികൾ പറയുന്നു.
5 വി ദ്യാർഥികളാണ്പരാതി നൽകി യത്. പരുക്കേറ്റ
വി ദ്യാർഥികൾആശുപത്രിയിൽ ചി കി ത്സതേടി.
വി ദ്യാർഥികളെആക്രമിച്ചതിൽ എസ്എഫ്ഐ
പ്രതിഷേധിച്ചു.