നടൻ ശ്രീനാഥ് ഭാസിയ്ക്കെതിരെ വീണ്ടും പരാതി
നടൻ ശ്രീനാഥ്ഭാസിക്കെതിരെ ആലപ്പുഴയിലെ യുവ സംരംഭകരുടെ പരാതി.
ടർഫ്ഉദ്ഘാടനത്തിന്പണം വാങ്ങിയശേഷം വഞ്ചി ച്ചെന്നാണ്ആക്ഷേപം.നടനെതിരെ നിയമ നടപടിക്കൊരുങ്ങുകയാണ്സംരംഭകർ
എട്ട് യുവാക്കൾ ചേർന്ന്ആലപ്പുഴ തിരുവമ്പാടിയിൽ ആരംഭിക്കുന്ന ഫുട്ബോൾ
ടർഫ്ഉദ്ഘാടനത്തിനാണ്നടൻ ശ്രീനാഥ്ഭാസിയെക്ഷണിച്ചത്. പ്രതിഫലമായി
ആറു ലക്ഷം രൂപ നടൻ ആവശ്യപ്പെട്ടു . നാല്ലക്ഷം നൽകി യ ശേഷം ബാക്കിതുക ഉദ്ഘാടന ദിവസം നൽകാമെന്ന്സംരംഭകർ ഏറ്റു. ഈമാസം 14ന്
ഉദ്ഘാടനം തീരുമാനിച്ചെങ്കി ലും നടൻ അസൗകര്യം അറിയിച്ചതിനാൽപരിപാടി ഇന്നത്തേക്ക് മാറ്റി . എന്നാൽ തിയ്യതി വീ ണ്ടും മാറ്റാൻ ശ്രീനാഥ്ഭാസി
ആവശ്യപ്പെട്ടെന്നാണ്സംരംഭകരുടെ ആരോപണം.
ജനപ്രതിനിധികളെ ഉൾപ്പെടുത്തി ഉദ്ഘാടനം നടത്താനാണ്തീരുമാനം.
നടനെതിരെ നിയമ നടപടിയും ആലോചി ക്കുന്നുണ്ട്. കൃത്യസമയത്ത്സിനിമാ
സെറ്റിൽ എത്തുന്നില്ല എന്നാരോപി ച്ച്നേരത്തെസിനിമാ നിർമാതാക്കളുംനടനെതിരെ രംഗത്ത് വന്നിരുന്നു .