ആണും പെണ്ണും ഒരുമിച്ചിരുന്നതിന് ഇരിപ്പിടം വെട്ടിപ്പൊളിച്ചു; മടിയിലിരുന്നു പ്രതിഷേധം.

Spread the love

തിരുവനന്തപുരം ∙ ആണ്‍കുട്ടികളും പെണ്‍കുട്ടികളും
അടുത്തിരിക്കുന്നുവെന്ന്ആരോപി ച്ച്ചി ലർ ബസ്
കാത്തിരിപ്പു കേന്ദ്രത്തിലെ ബെഞ്ച്
വെട്ടിപ്പൊളിച്ചതിനെതിരെ വി ദ്യാർഥികളുടെ
വ്യ ത്യസ്തമാ സ്ത യ പ്രതിഷേധം. ഒരാൾക്കു മാത്രം ഇരിക്കാൻ
സാധിക്കുന്ന ഇരിപ്പി ടത്തിൽ രണ്ടു പേർ
ഒരുമിച്ചി രുന്നാണ്വി ദ്യാർഥികൾ സദാചാര ഗുണ്ടകൾക്ക്
മറുപടി നൽകി യത്. തിരുവനന്തപുരം ഗവൺമെന്റ്
എൻജിനീയറിങ്കോളജിന് (സിഇടി) സമീപമാണ്
സംഭവം.

ചൊ വ്വാഴ്ചവൈകി ട്ട്  വി ദ്യാർഥികൾ ബസ്  കാത്തിരിപ്പ്
കേന്ദ്രത്തിലെത്തിയപ്പോഴാണ്ഇരിപ്പി ടം വെട്ടിപ്പൊളിച്ച്
ഒരാള്‍ക്കു മാത്രം ഇരിക്കാവുന്ന രീതിയിലാക്കിയതു
കണ്ടത്. ആദ്യം സംഭവം മനസ്സിലായില്ലെങ്കി ലും ആൺകുട്ടികളും പെൺകുട്ടികളുംഅടുത്തിരിക്കുന്നത്
തടയാനാണ്ഇങ്ങനെ ചെ യ്തതെന്ന്തിരിച്ചറിഞ്ഞതോടെ
പ്രതിഷേധമുയർന്നു. ഇതിനിടെയാണ്ഇതിനു
മറുപടിയുമായി കോളജിലെ രണ്ടാം വർഷ
വി ദ്യാര്‍ഥികൾ രംഗത്തെത്തിയത്.

ഒരാൾക്കു മാത്രം ഇരിക്കാൻ സാധിക്കുന്ന ബെഞ്ചി ല്‍
പെണ്‍കുട്ടികള്‍ആണ്‍കുട്ടികളുടെ മടിയില്‍
ഇരുന്നുകൊണ്ടായിരുന്നു പ്രതിഷേധം. ഇതിന്റെ
ചി ത്രവും വി ദ്യാര്‍ഥികള്‍ സമൂഹമാധ്യമങ്ങളില്‍
പങ്കുവച്ചു.

‘അടുത്ത്ഇരിക്കരുത്എന്നല്ലേ ഉള്ളൂ? മടീൽ
ഇരിക്കാലോല്ലെ’ എന്ന കുറിപ്പോടെയാണ്പലരും ചി ത്രം
പങ്കുവച്ചത്. ഇത് വൈറലായതോടെയാണ്
പുറത്തറിയുന്നത്. ഇതോടെ മറ്റു വി ദ്യാർഥികളും
ഐക്യദാർഢ്യം പ്രഖ്യാ പി ച്ച  രംഗത്തെത്തി  . സംഭവം
വൈറലാകുമെന്നും ഇത്രയേറെ പി ന്തുണ ലഭിക്കുമെന്നും
കരുതിയില്ലെന്ന്പ്രതിഷേധത്തിന്റെ ഭാഗമായ
വി ദ്യാർഥിആര്യ പറഞ്ഞു. പൊതുസമൂഹം കാര്യങ്ങൾ
മനസ്സിലാക്കുന്നതായും വലി യ പി ന്തുണ
ലഭിക്കുന്നുണ്ടെന്നും ഇവർ പറഞ്ഞു.

മുൻപും ഇത്തരം വി വേചനങ്ങൾക്കെതിരെ കോളജിൽ
സമരം നടന്നിരുന്നു. വൈകി ട്ട് 6.30ന്മുൻപായി
പെൺകുട്ടികൾ ഹോസ്റ്റലി ൽ കയറണമെന്ന
നിർദേശത്തിനെതിരെയായിരുന്നുഅന്നു സമരം. ഒരു
കൂട്ടം വി ദ്യാർഥികൾ മൂന്നു മാസം നടത്തിയ
സമരത്തെത്തുടർന്ന്  സമയംരാത്രി 9.30 വരെ
ദീർഘി പ്പി ക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *