കെ എസ് ആർ ടി സിയിൽ ശമ്പള വിതരണം ശനിയാഴ്ച മുതൽ

Spread the love

തിരുവനന്തപുരം: കെ എസ്ആർ ടി സിയിൽ ശമ്പള വി തരണം ശനിയാഴ്ച
മുതൽ തുടങ്ങും. ജൂൺ മാസത്തെശമ്പളവും ഘട്ടം ഘട്ടമായി വി തരണം
ചെ യ്യും. ആദ്യം ഡ്രൈവർക്കും കണ്ടക്ടർക്ട ക്കും ആണ്ശമ്പളം കി ട്ടു ക. സർക്കാർ
സഹായമായി 50 കോടി രൂപ ലഭിച്ചി ട്ടു ണ്ട് . അതേസമയം മുഴുവൻജീ വനക്കാർക്കും ശമ്പളം നൽകാൻ വേണ്ടത് 79 കോടി രൂപയാണ്.

ജൂലായ്മാസം പകുതി പി ന്നിട്ടിട്ടും കെഎസ്ആർടിസി ജീ വനക്കാർക്ക്ജൂണിലെ ശമ്പളം നൽകി യിരുന്നില്ല. ഇതിനെതിരെ യൂണിയനുകൾ
പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.സർക്കാർ സഹായം കി ട്ടാതെശമ്പളം നൽകാനാവി ല്ലെന്നാണ്മാനേജേമെൻറ്പറഞ്ഞിരുന്നത്. എന്നാൽ എല്ലാ
മാസവും ശമ്പളത്തിനായി പണം നൽകാനാവി ല്ലെന്ന്പറഞ്ഞ്അഭ്യർത്ഥനധനവകുപ്പ്നിരസിച്ചി രുന്നു.

Leave a Reply

Your email address will not be published. Required fields are marked *