വിമാനത്തിലെ സംഘർഷത്തിൽ ഇ പി ജയരാജനെതിരെ കേസെടുക്കണമെന്ന് കോടതി വിധി
ഇ പി ജയരാജനെ പ്രതിചേർക്കും
കൊച്ചി :വിമാനത്തിലെ അക്രമത്തിൽ കോടതി ഇടപെടൽ വിമാനത്തിലെ സംഘർഷത്തിൽ ഇ പി ജയരാജനെതിരെ കേസെടുക്കണമെന്ന് കോടതി വിധി യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ഹർജിയിൽ ഉത്തരവ് തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേത് ഹർജി നൽകിയത് പ്രതികളായ യൂത്ത് കോൺഗ്രസ് പ്രവർത്തകർ