എകെജി സെന്റർ ആക്രമണത്തിന് പിന്നിൽ..
തിരുവനന്തപുരം: എകെജി സെന്ററിന്നേരെ നടന്ന പടക്കമേറിന്പി ന്നിൽ
സിപി എം തന്നെയെന്ന റിപ്പോർട്ട്പുറത്തുവന്നതിന്റെ ഞെട്ടലി ൽ രാഷ്ട്രീയ
കേരളം. സംസ്ഥാനം ഭരിക്കുന്ന പാർട്ടി നേതൃത്വത്തിന്റെ അറിവോടെ
ഇത്തരത്തിൽ ഒരു സംഭവം നടത്തിയത്ചി ല ചർച്ചകളിൽ നിന്നും ജനശ്രദ്ധ
തിരിക്കാൻ വേണ്ടിയായിരുന്നു എന്നാണ്ചൂണ്ടിക്കാണിക്കപ്പെടുന്നത്.
സ്വർണക്കടത്ത്കേസിൽ മുഖ്യ മന്ത്രി പി ണറായി വി ജയനും കുടുംബത്തിനും
പങ്കുണ്ടെന്ന സ്വപ്ന സുരേഷി ന്റെ വെളിപ്പെടുത്തലി ന്പി ന്നാലെ സിപി എംവലി യ പ്രതിരോധത്തിൽ നിൽക്കുന്ന സമയത്തായിരുന്നു എകെജി സെന്ററിന്
നേരേ നടന്ന ബോംബാക്രമണം. ജനം ടിവി യാണ്എകെജി സെന്റർ
ആക്രമണത്തിന്പി ന്നിൽ സിപി എം നേതാക്കളാണെന്ന റിപ്പോർട്ട്പുറത്തുവി ട്ടത്.
30-06-22 11 മണി മുതൽ 11.45 വരെ 12 തവണയാണ്എകെജി സെന്ററിന്
മുന്നിലൂടെ KL01 BS 0194 എന്ന ചുവന്ന ഹോണ്ട ആക്ടീ വകടന്നുപോയത് .
എന്നാൽ ഇപ്പോൾ ആആക്ടി വയെ കുറിച്ച്അന്വേഷണത്തിൽ എവി ടെയും
പരാമർശമില്ല. ചെ ങ്കൽചൂളയിലെ സിപി എം പ്രവർത്തകനായ വി ജയാണ്ഈ
വാഹനത്തിന്റെ ഉടമ. 12 തവണ എകെജി സെന്ററിന്റെ മുന്നിൽ കൂടി
കടന്നുപോയ വി ജയ്പടക്കം എറിയാൻ മുൻകൂട്ടി നിശ്ചയിച്ച വ്യ ക്തിയുമായി
ബന്ധപ്പെടുന്ന ദൃശ്യങ്ങളും പോലീ സിന്റെ പക്കലുണ്ട്. ഇതിൽവ്യ ക്തതയില്ലെന്ന്കാട്ടി ഉന്നത പോലീ സ്ഉദ്യോഗസ്ഥർഈദൃശ്യങ്ങളും
ഇപ്പോൾ മറച്ചു പി ടിക്കുകയാണ്. അതേസമയം വി ജയുടെ കോൾരേഖകളുംപോലീ സ് പരിശോധിച്ചു .
സംഭവം നടന്ന 01-07-2022 രാവി ലെ 6:45ന്വി ജയുടെ 9961989425 എന്ന
നമ്പറിലേക്ക് 9387757805 എന്ന നമ്പറിൽ നിന്ന് 10 സെക്കൻഡ്ദൈർഘ്യ മുള്ള
സിപി എം വഞ്ചി യൂർ ലോക്കൽ സെക്രട്ടറിയും മുൻ നഗരസഭ അംഗവുമായഐ
പി ബി നു വി ളിച്ചതിന്റെ വി വരങ്ങൾ പോലീ സിന്ലഭിച്ചു. എന്നാൽ ഇതൊന്നും
അന്വേഷണത്തിൽ എവി ടെയും ഉന്നത പോലീ സ്ഉദ്യോഗസ്ഥർ പരാമർശിച്ചി ല്ല. ഐപി ബി നുവി നെതിരെ ലഭിച്ച ഫോൺ കോൾ തെളിവുകളുടെ
തുടരന്വേഷണം ഉന്നത ഉദ്യോഗസ്ഥരുടെ സമ്മർദ്ദത്തിൽ പാതിവഴിയിൽഉപേക്ഷി ക്കാനെ അന്വേഷണ ഉദ്യോഗസ്ഥർക്ക് സാധിച്ചുള്ളൂ .
ഇതിനിടയിൽ പോലീ സ് പിടികൂടിയ ചെ ങ്കച്ചുള്ളയിലെ സിപി എം പ്രവർത്തകനായ വി ജയുടെ ഫോണിലെഐപി ബി നുവും വി ജയുമായുള്ള
വാട്സ്ആപ്പ്സന്ദേശങ്ങൾ ചി ല ഉന്നത ഉദ്യോഗസ്ഥർ ഡിലീ റ്റ്ചെ യ്തു .
ഐപി ബി നുവി നെയും പാർട്ടിയെയും സംരക്ഷി ക്കാനായി സിഡിആർ
രേഖകളിൽ പോലും സ്പെഷ്യ ൽ ബ്രാഞ്ച്അസിസ്റ്റന്റ്കമ്മീഷണർ സതീഷ്
കൃത്രിമം കാട്ടി എന്നാണ്ജനം ടിവി റിപ്പോർട്ട്ചെ യ്യുന്നത്.. തുടർന്ന്തെറ്റായ
വി വരങ്ങളാണ്ഡിസിപി അങ്കി ത്ത്അശോകന്എസി റിപ്പോർട്ട്ചെ യ്തത്. ഇനി
ബാക്കി നിൽക്കുന്ന ആകെയുള്ള തെളിവ്ടെലി കോം സർവീ സ്പ്രൊവൈഡർ
നൽകി യ എഡിറ്റ്ചെ യ്യാത്തസിഡിആർഉം, പടക്കമേറ്നടക്കുന്നതിന്മുൻപും
പി ൻപുമുള്ള ദൃശ്യങ്ങളുമാണ്.