ടൂറിനെത്തിയ യുവാവ് റിസോര്‍ട്ടിന് സമീപത്തെ കുളത്തില്‍ മരിച്ച നിലയിൽ

Spread the love

കുട്ടിക്കാനം: കുട്ടിക്കാനത്ത്ടൂറിനെത്തിയ യുവാവ്കുളത്തിൽ വീ ണ്
മരണമടഞ്ഞു. കുട്ടിക്കാനം വളഞ്ഞാംങ്കാനത്തുള്ള റിസോർട്ടിന്സമീപം
വച്ചായിരുന്നു അപകടമുണ്ടായത്. എറണാകുളം പള്ളുരുത്തി കണ്ണമാലി ചെ റിയ
കടവ്ഭാഗത്ത്അറയ്ക്ക്ൽ വീ ട്ടിൽആൽവി ന്‍റെ മകൻ നിഥിൻ(30)ആണ് മരിച്ചത് .

കഴിഞ്ഞദിവസമാണ്നിഥിനും സംഘവും കുട്ടിക്കാനത്ത്ടൂറിന്എത്തിയത്.
ഡ്രൈവർ ഉൾപ്പെടെ 11 പേരുള്ള സംഘമായിരുന്നു ഇവർ. ഇന്നു രാവി ലെ തിരികെ പോകാൻ തയ്യാറാകുമ്പോഴാണ്നിഥിൻ കുളത്തിൽ വീ ണ നിലയിൽ
കണ്ടെത്തിയത്. തുടർന്ന്വേഗത്തില്‍ പീ രുമേട്താലൂക്ക്ആശുപത്രിയിൽ
എത്തിച്ചെങ്കി ലും മരണമടയുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *