തലസ്ഥാനത്ത് അമ്മയ്ക്കും മകൾക്കും നേരെ ആസിഡ് ആക്രമണം
തിരുവനന്തപുരം: കാട്ടക്കടയില്‍ കുടുംബത്തിന്നേരെ ആസിഡ്ആക്രമണം.
അതിര്‍ത്തി തർക്കത്തെതുടർന്നാണ്ആക്രമണം ഉണ്ടായത്. കാട്ടാക്കട
ഇടക്കോട്സ്വദേശി ബി ന്ദു, അമ്മ മേരി, മകള്‍ അജിഷ്മ എന്നിവര്‍ക്ക നേരെയാണ്ആക്രമണം ഉണ്ടായത്. പരിക്കേറ്റ ഇവരെ മെഡിക്കല്‍ കോളേജ്
ആശുപത്രിയില്‍ പ്രവേശിപ്പി ച്ചു. ചൊ വ്വാഴ്ച വൈകുന്നേരമാണ്സംഭവം.
അതിര്‍ത്തി തര്‍ക്കത്തിന്റെ പേരില്‍ അയല്‍ക്കാര്‍ തമ്മിലുണ്ടായ തര്‍ക്കമാണ്
ആസിഡ്ആക്രമണത്തിലേക്ക്നയിച്ചത്. അയല്‍വാസി തന്റെസ്ഥലത്തേക്ക് കയറിയത്ചോദ്യം ചെ യ്തതാണ്തര്ക്കത്തിലെത്തിയതെന്നാണ്ബി ന്ദു
പോലീ സിന് മൊഴി നല്കി യത്.
സംഭവുമായി ബന്ധപ്പെട്ട്ബി ന്ദുവി ന്റെ അയല്‍വാസികളായ ചന്ദ്രിക, ബി നീഷ്
എന്നിവരെ പോലീ സ് കസ്റ്റഡിയിലെടുത്തു.