വാട്സ് അപ് ഗ്രൂപ്പിലെ ചാറ്റ് ചോർച്ച, ശബരിനാഥന്റെ അറസ്റ്റും; കള്ളനെ പിടിക്കാനൊരുങ്ങി ദേശീയ നേതൃത്വം

Spread the love

തിരുവനന്തപുരം: യൂത്ത്കോൺഗ്രസ്വാട്സ് അപ്ഗ്രൂപ്പി ലെ ചാറ്റ്പുറത്തായതിൽ
സംഘടനയിൽ കടുത്തഅമർഷം. വൈസ്പ്രസിഡണ്ട്ശബരിനാഥന്റെ
അറസ്റ്റിലേക്വരെ കാര്യങ്ങൾ എത്തീയതോടെ ചോർച്ചയെ ഗൗരവമായാണ്
സംസ്ഥാന നേതൃത്വം കാണുന്നത്. അതേസമയം നേരത്തെയും സമാന ചോർച്ച
ഉണ്ടായിട്ടും നടപടി എടുക്കാത്തതാണ്സംഭവം ആവർത്തിക്കാൻ കാരണമെന്ന്
കാണിച്ച്സംസ്ഥാന നേതൃത്വത്തിലെ ഒരു വി ഭാഗം നേതാക്കൾ ദേശീയഅധ്യക്ഷന്കത്തയച്ചു.

ഇത്തരം ചോർച്ചയിൽ ദേശീയ നേതൃത്വം അന്വേഷണം പ്രഖ്യാ പി ക്കാനാണ് സാധ്യത. അതേസമയം ശബരിനാഥനെ അറസ്റ്റ്ചെ യ്ത് ജാമ്യത്തിൽ വി ട്ട
സംഭവത്തിൽ സർക്കാരിനെതിരായ പ്രതിഷേധം ശക്തമാക്കാൻ പ്രതിപക്ഷം.നിയമസഭയിൽ അറസ്റ്റിനെതിരെ അടിയന്തിര പ്രമേയ നോട്ടീസ്
നൽകാനാണ്നീക്കം. മുഖ്യ മന്ത്രിക്കെതിരായ കരിങ്കൊടി പ്രതിഷേധം തുടരാൻ
യൂത്ത്കോൺഗ്രസ്തീരുമാനിച്ചി ട്ടു ണ്ട്. നാടകീ യ അറസ്റ്റിനൊടുവി ൽ
പോലീ സിന്റെ കസ്റ്റഡി അപേക്ഷതള്ളി ശബരിക്ക്ജാമ്യം കി ട്ടിയത്
സർക്കാരിന്തിരിച്ചടിയാണ്. ജാമ്യം ലഭിച്ച ശബരീനാഥൻ ഇന്ന്പൊലീ സിന്  മുന്നിൽ ഹാജരാകും.

കേസിൽ ജാമ്യം ലഭിച്ച കെ എസ്ശബരിനാഥൻ ഇന്ന്അന്വേഷണ
ഉദ്യോഗസ്ഥന്ന്നിൽ ഹാജരാകും. ഇന്നു മുതൽ മൂന്ന്ദിവസം ഹാജരാകണം
എന്ന വ്യ വസ്ഥയിൽ ആണ്ജാമ്യം കി ട്ടിയത്. ജാമ്യ വ്യ വസ്ഥപ്രകാരം ഫോൺ
ഇന്നലെ കോടതിയിൽ ഹാജരാക്കിയിരുന്നു. അതേസമയം വി മാനത്തിലെ
പ്രതിഷേധത്തിനുള്ള ‘ആശയം തന്‍റേത്’ എന്നായിരുന്നു ഇന്ന്കെ എസ് ശബരിനാഥൻ ഏഷ്യാ നെറ്റ്ന്യൂസിന്റെ നമസ്തേ കേരളം പരിപാടിയിൽ
പങ്കെടുത്ത്സംസാരിക്കുമ്പോൾ പറഞ്ഞത്.   വാട്ട്സ്ആപ്ഗ്രൂപ്പി ൽ താൻ
തന്നെയാണ് വിമാനത്തിൽ പ്രതിഷേധിക്കാനുള്ള ആശയം പങ്കുവെച്ചത്എന്നുംകെ എസ്  ശബരിനാഥൻ   പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *