ചായയെ മാത്രം ‘സർവീസ് ചാർജ്’ മുക്തമാക്കി റെയിൽവ
ന്യൂഡൽഹി ∙ തുരന്തോ, രാജധാനി, ശതാബ്ദി, വന്ദേ ഭാരത്
ട്രെയിനുകളിൽ യാത്രയ്ക്കിടെ ചായ വാങ്ങിയാൽ
നിലവി ലുള്ള 70 രൂപയ്ക്കു പകരം ഇനി 20 രൂപ
നൽകി യാൽ മതി. 50 രൂപ സർവീ സ്ചാർജ്
ഈടാക്കിയിരുന്നത്നിർത്തി. എന്നാൽ ലഘുഭക്ഷണങ്ങൾ,
ഉച്ചഭക്ഷണം, അത്താഴം എന്നിവ വാങ്ങുമ്പോൾ 50 രൂപ
സർവീ സ്ചാർജ്നൽകണം. ഫലത്തിൽ ചായയിലും
കാപ്പി യിലും മാത്രമേ ഇളവ്ലഭ്യമാകൂ.
ഇതുവരെയുള്ളചട്ടമനുസരിച്ച്പ്രീ മിയം ട്രെയിനുകളിൽ
ബുക്കിങ്സമയത്ത്ഭക്ഷണം ഓപ്റ്റ്ചെ യ്യാത്തവർ
ട്രെയിനിൽ ഭക്ഷണം ഓർഡർ ചെ യ്താ ൽ 50 രൂപ സർവീ സചാർജ് ആയി അധികംനൽകണമായിരുന്നു.