ഫെയ്സ്ബുക് പോസ്റ്റ്: വനിതാ എഎസ്ഐക്ക് സസ്പെൻഷൻ.
കാഞ്ഞിരപ്പള്ളി ∙ ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ട്
റാലി യിൽ വി ദ്വേഷ മുദ്രാവാക്യം വി ളിച്ചെന്ന കേസിലെ
പ്രതികൾക്കു ജാമ്യംഅനുവദിച്ചതിനെഅനുകൂലി ച്ചുള്ള
ഫെയ്സ്ബുയ്സ് ക്പോസ്റ്റ്ഷെയർ ചെ യ്ത വനിതാ എഎസ്ഐയെ
സസ്പെൻഡ്ചെ യ്തു . കാഞ്ഞിരപ്പള്ളി സ്റ്റേഷനിലെ റംല
ഇസ്മയി സ്മ ലി നെയാണു മധ്യമേഖലാ ഡിഐജി 6
മാസത്തേക്കു സസ്പെൻഡ്ചെ യ്തത്.
ജാമ്യം ലഭിച്ചവരെഅനുകൂലി ച്ച്പോപ്പുലർ ഫ്രണ്ട്
സംസ്ഥാന നേതാവി ട്ട പോസ്റ്റ്റംല ഷെയർ
ചെ യ്തെന്നാണു പരാതി. ജില്ലാ പൊലീ സ്മേധാവി
കെ.കാർത്തിക്കിന്റെ നിർദേശപ്രകാരം ഡിവൈഎസ്പി
എൻ.ബാബുക്കുട്ടൻ സംഭവത്തിൽ റിപ്പോർട്ട്
നൽകി യിരുന്നു. അബദ്ധത്തിൽ ഭർത്താവാണ്തന്റെ
ഫെയ്സ്ബുയ്സ് ക്അക്കൗണ്ടിൽ പോസ്റ്റ്ഷെയർ ചെ യ്തതെന്നാണ്റംല നൽകി യ മൊഴി.